ബി.സി.എൽ.പി.എസ് കോട്ടപ്പടി

16:32, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24228 (സംവാദം | സംഭാവനകൾ)

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.സി.എൽ.പി.എസ് കോട്ടപ്പടി
പ്രമാണം:Bclps.jpg
വിലാസം
കോട്ടപ്പടി

കോട്ടപ്പടി പി.ഒ.
,
680505
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 07 - 1940
വിവരങ്ങൾ
ഫോൺ0487 2683037
ഇമെയിൽbclpskottapadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24228 (സമേതം)
യുഡൈസ് കോഡ്32070304308
വിക്കിഡാറ്റQ99470398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ181
പെൺകുട്ടികൾ170
ആകെ വിദ്യാർത്ഥികൾ351
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി തോമസ്
പി.ടി.എ. പ്രസിഡണ്ട്വിമൽ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്സോജി ബിജു
അവസാനം തിരുത്തിയത്
20-01-202224228



ആമുഖം

തൃശൂർ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  ബി.സി.ൽ.പി.സ്.കോട്ടപ്പടി..ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

              ഗുരുവായൂർ നഗരസഭയിലെ  34 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് .1940   ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കൂടുതൽ അറിയാൻ 

ഭൗതികസൗകര്യങ്ങൾ

                എൽ ഷെയ്‌പിൽ  സ്ഥിതിചെയ്യുന്ന     സ്കൂളിനോടനുബന്ധമായി പൂന്തോട്ടം,സ്‌റ്റേജ്,ഗ്രീൻ റൂം,കമ്പ്യൂട്ടർ റൂം,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകൾ,ശൗചാലയങ്ങൾ, അടുക്കള ,പൈപ്പ്  സംവിധാനങ്ങൾ എന്നിവ  ഉണ്ട്.രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 351 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു.8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ് ക്ലാസുകൾ ,സ്പോക്കൺ ഇംഗ്ലീഷ് ,കമ്പ്യൂട്ടർ ക്ലാസുകൾ ,ബാൻഡ് സെറ്റ് ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,പ്രവൃത്തിപരിചയക്ലാസ്സുകൾ


വിദ്യാഭ്യാസ സംരക്ഷണ യജ്ഞനം 2017

ഉദ്ഘാടനം :ശ്രീമതി.രമിത പി .ആർ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

വിശിഷ്ടവ്യക്തികൾ :ശ്രീമതി.അനിഷ്മ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

                    ശ്രീമതി.മേരി ലോറൻസ്(Ex.കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

മുൻ സാരഥികൾ

2004 മെയ്‌ - 2011 മെയ്‌ ലൂസി കെ പി

2011 മെയ്‌ - 2018 മെയ്‌ സി.അന്ന വർഗീസ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീനിത് ( ഫുട്ബോൾ താരം)

അപർണ കെ ശർമ്മ ( നൃത്തം )

നേട്ടങ്ങൾ .അവാർഡുകൾ.

മികച്ച അധ്യാപിക അവാർഡ് ( സംസ്ഥാന തലം)

സി. ലിനെറ്റ്

എൽ.എസ്.എസ്. സ്കോളർഷിപ്

2009

അനീഷ സി. എസ്,അന്സിൻ പി ബി ,അശ്വിൻ പി എസ്,അധീന എൻ. ജെ. ശ്വേത കെ. ജെ.

ഗാഥ സി ടി,

2010

അഖിൽ എം. ജോജു, ജോൺ ജോസഫ്‌,റോസ് മേരി സൈമൺ , സെറ്റൻസി സന്തോഷ്‌

വഴികാട്ടി

{{#multimaps:10.617735°,76.032505°|zoom=18}}

"https://schoolwiki.in/index.php?title=ബി.സി.എൽ.പി.എസ്_കോട്ടപ്പടി&oldid=1351593" എന്ന താളിൽനിന്ന് ശേഖരിച്ചത്