ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചെട്ടിപ്പടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എഫ് എൽ പി സ്കുൂൾ. കൂടുതൽ വായിക്കുക
ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി | |
---|---|
വിലാസം | |
ചെട്ടിപ്പടി GFLPS PARAPPANANGADI , ചെട്ടിപ്പടി പി.ഒ. , 676319 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2410890 |
ഇമെയിൽ | gflpspgdi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19408 (സമേതം) |
യുഡൈസ് കോഡ് | 32051200102 |
വിക്കിഡാറ്റ | Q64566457 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 98 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഷമ്മ കണിയാട്ടിൽ |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ്മാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൈറുനിസ |
അവസാനം തിരുത്തിയത് | |
20-01-2022 | 19408 |
ചരിത്രം
അറബിക്കടലിന്റെ തീരത്തോടടുത്തു കിടക്കുന്ന പരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് പ്രദേശത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1924 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് എല്ലാവിധ പഠനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}