ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്

12:14, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmelodiparamba (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വൈക്കത്തുപാടം എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഗവണ്മെന്റ് സ്കൂൾ ആണ് ജി എൽ പി സ്കൂൾ മെലോടിപറമ്പ്

ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്
ജി എൽ പി എസ് മേലൊടിപ്പറമ്പ്
വിലാസം
വൈക്കത്തുപാടം

ജി എൽ പി എസ്‌ മേലോടിപ്പറമ്പ്
,
വെളിമുക്ക് പി.ഒ.
,
676317
,
മലപ്പുറം ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽmelodiparambaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19430 (സമേതം)
യുഡൈസ് കോഡ്32051200520
വിക്കിഡാറ്റQ64567880
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുന്നിയൂർ,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായകൃഷ്ണൻ വി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ മജീദ് പി വി
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
20-01-2022Glpsmelodiparamba


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ








ചരിത്രം

വൈക്കത്തുപാടം പ്രദേശത്തിന്റെ സർവോന്മുഖമായ വികസനത്തിൽ മുഖ്യ പങ്കുവഹിച്ച ജി എൽ പി സ്‌കൂൾ മേലോടി പറമ്പ 1955 ൽ പ്രവർത്തനമാരംഭിച്ചത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മൂന്നിയൂർ പഞ്ചായത്തിലെ 4 ആം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് ജി എൽ പി സ്‌കൂൾ മെലോടി പറമ്പ് .1955 ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ പ്രധാനാദ്ധ്യാപകനായ ശ്രീ പി സി കുഞ്ഞനന്തൻ നായർ 18 .11 .1955 ന് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.തുടർച്ചയായ അഞ്ചു വർഷങ്ങൾകൊണ്ട് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സു്കൾ ഉള്ള വിദ്യാലയമായി മാറുകയും ചെയ്‌തു

പ്രദേശത്തെ വിദ്യാഭ്യാസ തല്പരനായ ശ്രീ എം ശങ്കരൻ നായർ നിർമ്മിച്ചു നൽകിയ വാടക കെട്ടിടത്തിലായിരുന്നു.ഇപ്പോൾ പഞ്ചായത്ത് മുൻകൈയെടുത്തു വിദ്യാലയത്തിന് സ്വന്തമായി വാങ്ങിയ 10 സെന്റ്‌ സ്ഥലത്തു ശ്രീ കെ എൻ എ ഖാദർ എം എൽ എ യുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം കൊണ്ട് നിർമിച്ച കെട്ടിടത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ചുകൊണ്ട് അടുക്കള മൂത്രപ്പുരകൾ മുറ്റം കട്ടപ്പതിപ്പിക്കൽ എന്നിവയും നടത്തി

ഭൗതികസൗകര്യങ്ങൾ

ഈ താൾ തയ്റാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}