യു എൽ പി എസ് മാമ്പ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു എൽ പി എസ് മാമ്പ്ര | |
|---|---|
| വിലാസം | |
മാമ്പ്ര എരയാംകുടി പി.ഒ. , 680308 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഇമെയിൽ | reesahmulps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23532 (സമേതം) |
| യുഡൈസ് കോഡ് | 32070902001 |
| വിക്കിഡാറ്റ | Q64088155 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | അന്നമനട |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 162 |
| അദ്ധ്യാപകർ | 9 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 162 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 162 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീസ പി വി |
| പി.ടി.എ. പ്രസിഡണ്ട് | ഡീന |
| എം.പി.ടി.എ. പ്രസിഡണ്ട് | ബൾക്കീസ് |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 23532sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1954 ൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമായി ആരംഭിച്ച ഒരു കൊച്ചു സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയം.ദിവംഗതനായ മുൻ കേന്ദ്ര മന്ത്രി ശ്രീ . പനമ്പിള്ളി ഗോവിന്ദ മേനോന്റെ പ്രേത്യേക താല്പര്യം മൂലമാണ് ഈ വിദ്യാലയം തുടങ്ങാനായത് .മാമ്പ്ര എരയാംകുടി വിദ്യാഭ്യാസ സഹകരണ യൂണിയൻ എന്ന ഒരു പ്രാദേശിക സംഘടനയാണ് ഇതിന്റെ മാനേജ്‍മെന്റ് . വ്യത്യസ്ത മത വിഭാഗങ്ങളിൽപെട്ട 43 പേരടങ്ങുന്ന ഈ യൂണിയൻ കേരളം ചാരിറ്റബിൾ സൊസൈറ്റീസ് ആക്ടനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ് .
1958 ൽ ശ്രീ പി . പി ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഒരു യു.പി സ്കൂളായും 1964 ൽ ശ്രീ . ആർ .ശങ്കർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഹൈ സ്കൂളായും ഉയർത്തപ്പെട്ടു 1991 ൽ ഈ വിദ്യാലയം ഹയർ സെക്കന്ററി ആയി സ്കൂളിന്റെ മാനേജർ ശ്രീ . ടി .പി വേലായുധനായിരുന്നു പ്രീ-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ 1603 കുട്ടികളും 71 അധ്യാപകരും ഈ വിദ്യാലയത്തിലുണ്ട് . യൂണിയൻ അംഗങ്ങളുടെയും സർവ്വോപരി നാട്ടുകാരുടേയും ഭരണാധികാരികളുടെയും അധ്യാപകരുടെയും അനിഗ്രഹാശിസ്സുകൾ ഒന്നുകൊണ്ടുമാത്രമാണ് നമ്മുടെ വിദ്യാലയം അറിവിന്റെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നത് .ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കട്ടെഎന്ന പ്രാർത്ഥിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.234822,76.342993|zoom=18}}