എൽ പി എസ് ആവടുക്ക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് ആവടുക്ക | |
---|---|
വിലാസം | |
ആവടുക്ക ആവടുക്ക , ആവടുക്ക പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | avadukkalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16452 (സമേതം) |
യുഡൈസ് കോഡ് | 32041000718 |
വിക്കിഡാറ്റ | Q64551505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 54 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാധ.പി |
പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ്.ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
19-01-2022 | 16452-hm |
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കുന്നുമ്മൽ സബ് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആവടുക്ക എൽ .പി .സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും പിന്നോക്കo നിൽക്കുന്ന ആ വടുക്ക പ്രദേശത്തെ നിരവധി ദേശസ്നേഹികളുടെ സ്വപ്നസാക്ഷാൽക്കാരമായി 1952ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായനയ്ക്ക്...
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള ഓട് മേഞ്ഞ 4 കെട്ടിടങ്ങളിലായാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ ഒരുകളിസ്ഥലം ഉണ്ട് കേവലം 2 കമ്പ്യൂട്ടറുകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ലാമ്പ് ഇവിടുത്തെ പരിമിതിയാണ് ടുതൽ വായനയ്ക്ക്...
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- കെ.പത്മനാഭൻ
- പി.ഗോപാലൻ നായർ
- എൻ.ഗോപാലൻ മാസ്റ്റർ
- സാറാമ്മ ജോർജ്
- ദേവി .എൻ .കെ
- ടി.ബാലകൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഹരീഷ് .ഡി.ആർ
- ഡോ. രേഷ്മ .ടി
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.5968/75.797309 |zoom=18}}