സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


114 വർഷം പഴക്കമുള്ള ഏറനാടിന്റെ അഭിമാനമായ അക്ഷരമുത്തശ്ശി..

'

ജി എം എൽ പി എസ് എടവണ്ണ
വിലാസം
മലപ്പുറം


മലപ്പുറം
കോഡുകൾ
സ്കൂൾ കോഡ്18514 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
19-01-2022Gmlps Edavanna


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആമുഖം :

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ എടവണ്ണ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ.1908-10 കാലയളവിൽ ഈ വിദ്യാലയം നിലവിൽ വന്നു.

അന്നത്തെ ബ്രിട്ടീഷ് സർക്കാരിന്റെ കീഴിലെ താലൂക് ബോർഡിനായിരുന്നു സ്കൂളിന്റെ നിയന്ത്രണം. സ്ത്രീ വിദ്യാഭ്യാസം ലക്ഷ്യം വെച്ച് "പെണ്ണ് സ്കൂൾ " എന്ന പേരിൽ എടവണ്ണ മേത്തലങ്ങാടി യിലെ ഒരു ഓല ഷെഡ്‌ഡിലായിരുന്നു പെൺകുട്ടികൾക്കായുള്ള പ്രത്യേക ബ്ലോക്ക്‌. സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ന് നിലവിലുള്ള സ്കൂൾ സൈറ്റിൽ ആയിരുന്നു ആൺകുട്ടികൾക്ക് സൗകര്യം ഒരുക്കിയത്. പട്ടാണി മാഷ് എന്ന അദ്ധ്യാപകൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ്


ജൂനിയർ റെഡ് ക്രോസ്

മലപ്പുറം ജില്ലയിൽ എൽ.പി സ്കൂളിൽ ആദ്യമായി 2014 മുതൽ JRC ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

സാമൂഹ്യ ശാസ്ത്ര ക്ലബ്

ഈ ക്ലബിന്റെ കീഴിൽ ദിനാചരണങ്ങളും , ആഘോഷങ്ങളും , പഠനയാത്രകളും നടത്തപ്പെടുന്നു.

ഗണിത ശാസ്ത്ര ക്ലബ്

ഗണിത ശാസ്ത്ര പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്

സ്പോർട്സ് ക്ലബ്

ഫുട്ബോൾ , ബാഡ്മിന്റെൺ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു.

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_എടവണ്ണ&oldid=1337993" എന്ന താളിൽനിന്ന് ശേഖരിച്ചത്