പൊന്ന്യം സെൻട്രൽ എൽ.പി.എസ്

11:55, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14333 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പൊന്ന്യം സെൻട്രൽ എൽ.പി.എസ്
04902305720
വിലാസം
പൊന്ന്യം ഈസ്റ്റ് , ചൊയ്യാംടം

പൊന്ന്യം ഈസ്റ്റ് പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽhmponniamcentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്14333 (സമേതം)
യുഡൈസ് കോഡ്32020400413
വിക്കിഡാറ്റQ64457176
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീജിത്ത്.കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഷമ്ന ജിതേഷ്
അവസാനം തിരുത്തിയത്
19-01-202214333


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ  ജില്ലയിലെ  തലശ്ശേരി  നോർത്ത്  വിദ്യഭ്യാസ ജില്ലയിലെ ചോയ്യടം  സ്‌ഥലത്തുള്ള  ഒരു  ഏയ്ഡഡു വിദ്യാലയമാണ്

ചരിത്രം  -    പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാർക്ക്  അറിവ്  നൽകാനായി   കുന്നുമ്മ ചാത്തു മാസ്റ്റർ 1912ൽ  സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്  1916  മുതൽ സർക്കാർ അംഗീകാരത്തോടെ  പൊന്ന്യം   സെൻട്രൽ എൽ. പി സ്കൂളായി മാറിയത്.  1920ൽ ഈ  വിദ്യാലയം പെൺകുട്ടികളുടേത് മാത്രമായി മാറി. ഒന്നു  മുതൽ നാലുവരെ ക്ലാസുകളിലായി  പെൺകുട്ടികളാണ്  ഇപ്പോൾ  പഠിക്കുന്നത്. 

ഭൗതികസൗകര്യങ്ങൾ

 സ്കൂളിന്  സ്വന്തമായുള്ള കെട്ടിടത്തിൽ ഒന്നു മുതൽ നാലുവരെ  ക്ലാസുകൾ പ്രവർത്തിക്കുന്നു.  ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ്  സൗകര്യത്തോടെ  ഒരു ഐ ടി  ക്ലാസ് റൂം  സ്കൂളിൽ  സജ്ജീകരിച്ചിരിക്കുന്നു. ഒന്ന് - രണ്ട്  ക്ലാസുകളിൽ ഓരോ കുട്ടിക്കും പ്രത്യേക  ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സയൻസ് കോർണർ
  • ഹെൽത്ത് ക്ലബ്ബ്
  • നീന്തൽ പരിശീലനം
  • ക്വിസ് മത്സര പരിശീലനം
  • സ്പോക്കൺ ഇംഗ്ലീഷ്

മാനേജ്‌മെന്റ്

ശ്രീമതി. കുന്നുമ്മ മഹിജ കുമാരി

മുൻസാരഥികൾ

  • ശ്രീ. കുന്നുമ്മ ചാത്തു മാസ്റ്റർ
  • ശ്രീ. ആയ്യത്താൻ ചാത്തുക്കുട്ടി മാസ്റ്റർ
  • ശ്രീമതി. കുന്നുമ്മ ജാനകി ടീച്ചർ
  • ശ്രീ. കുന്നുമ്മ ചാത്തുക്കുട്ടി മാസ്റ്റർ
  • ശ്രീമതി. കുന്നുമ്മ കല്ല്യാണി ടീച്ചർ
  • ശ്രീമതി. കുന്നുമ്മ മാണി ടീച്ചർ
  • ശ്രീ. കുന്നുമ്മ കുമാരൻ മാസ്റ്റർ
  • ശ്രീമതി. വി.എം നാണി ടീച്ചർ
  • ശ്രീ. ടി.രാഘവൻ മാസ്റ്റർ
  • ശ്രീമതി. വി .വി കൗസു ടീച്ചർ
  • ശ്രീ. കെ. രവീന്ദ്രൻ മാസ്റ്റർ
  • ശ്രീമതി. പി .കെ രാധ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വ. പി. സതി ദേവി (മുൻ പാർലമെന്റ് അംഗം)

വഴികാട്ടി

{{#multimaps:11.779013320944387, 75.53202248494468 | width=800px | zoom=17}}