വാടിക്കൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മുകുന്ദ് റോഡ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
വാടിക്കൽ എൽ പി എസ് | |
---|---|
വിലാസം | |
തലശ്ശേരി തലശ്ശേരി ബസാർ പോസ്റ് ഓഫിസ് പി.ഒ. , 670101 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഇമെയിൽ | lovelybobanreal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14230 (സമേതം) |
യുഡൈസ് കോഡ് | 32020300232 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലവ്ലി എൻ |
പി.ടി.എ. പ്രസിഡണ്ട് | രേഷ്മ വി.ജി |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ എം |
അവസാനം തിരുത്തിയത് | |
18-01-2022 | 14230 |
ചരിത്രം
തലശ്ശേരി മുൻസിപാലിറ്റിയിൽ 45ാംo വാർഡിൽ സ്ഥിതി ചെയ്യുന്ന വാടിക്കൽ എൽ.പി സ്കൂളിന് 135 വർഷത്തെ പഴക്കമുണ്ട്.കൊങ്കിണി സമുദായത്തിൽ പെട്ട കുട്ടികളായിരുന്നു അധികവും പഠിച്ചിരുന്നത്.കൂടാതെ സ്കൂളിന് സമീപത്തായി കുടിൽ വ്യവസായം ചെയ്യുന്ന രക്ഷിതാക്കളുടെ മക്കളുമായിരുന്നു പഠിച്ചിരുന്നത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഹാളിൽ 4 ക്ലാസ് മുറികൾ പ്രവർത്തിക്കുന്നുണ്ട്. പാചകപ്പുര, ഓഫീസ് മുറി, മൂത്രപ്പുര, കുടിവെള്ള സൗകര്യം ഇവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കമ്പ്യൂട്ടർ പരിശീലനം, മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻറുകൾ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം,
മാനേജ്‌മെന്റ്
'ശ്രീ. മനോഹർ എച്ച് കമ്മത്ത്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.746767682875545, 75.49321671735514 | width=800px | zoom=17}}