എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ചാത്രത്തൊടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി). ഈ വിദ്യീലയം 1982 ൽ സ്ഥാപിതമായി, നിലവിൽ ഇവിടെ 23 അധ്യാപകരും 793 വിദ്യാർത്ഥികളുമുണ്ട്. ഇംഗ്ലീഷ് & മലയാളം എന്നിവയാണ് പഠനമാധ്യമം. അറബിക് സംസ്കൃതം ഉറുദു മലയാളം എന്നിവയാണ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത്.
എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി | |
---|---|
വിലാസം | |
ചാത്രത്തൊടി പറമ്പിൽ പീടിക പി.ഒ. , 676317 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 07 - 1982 |
വിവരങ്ങൾ | |
ഫോൺ | 0494 2434008 |
ഇമെയിൽ | chathrathodyakhmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19877 (സമേതം) |
യുഡൈസ് കോഡ് | 32051301015 |
വിക്കിഡാറ്റ | Q64567044 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുവളളൂർ, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 362 |
പെൺകുട്ടികൾ | 431 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.അബ്ദുൽ കലാം |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് ആത്രപ്പിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി |
അവസാനം തിരുത്തിയത് | |
18-01-2022 | Santhosh Kumar |
ചരിത്രം
പെരുവള്ളൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് എ.കെ.എച്ച്.എം.യു.പി.എസ് ചാത്രത്തൊടി . പെരുവള്ളൂർ പഞ്ചായത്തിലെ ചാത്രത്തൊടി പ്രദേശത്തണ് അഹമ്മദ് കോയ ഹാജി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായമാണ് ഈ പ്രദേശം. ജാതി,മതരാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലത്ത് തന്നെ വിദ്യാതത്പരരായ ഒരു തലമുറ നേത്രൃത്വം നൽകിയ പ്രദേശമാണിത്. ഈ പ്രദേശത്തെ എല്ലാവരെയും എഴുത്തും വായനയും പഠിപ്പിക്കുന്ന ഒരു പ്രാഥമിക സ്കൂൾ നിലവിലുണ്ടായിരുന്നെങ്കിലും ഇടക്കാലത്ത് അതില്ലാതായി... കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കരുവാൻ കല്ല് - പടിക്കൽ റോഡിൽ ,പറമ്പിൽ പീടികയിൽ ബസ് ഇറങ്ങി ഒരു കിലോമീറ്റർ അകലെയുള്ള ചാത്രത്തൊടിയിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
- ട്രെയിൻ ആണെങ്കിൽ പരപ്പനങ്ങാടിയിൽ ഇറങ്ങി പടിക്കൽ വഴി സ്കൂളിൽ എത്താവുന്നതാണ്
- വേങ്ങരയിൽ നിന്നും 14 കിലോമീറ്റർ അകലം
{{#multimaps: 11°6'50.58"N, 75°55'29.89"E |zoom=18 }} - -