കെ.എ.യു.പി.എസ്.തച്ചിങ്ങനാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ.എ.യു.പി.എസ്.തച്ചിങ്ങനാടം | |
---|---|
വിലാസം | |
തച്ചിങ്ങനാടം KRISHNA AUP SCHOOL , തച്ചിങ്ങനാടം പി.ഒ. , 679325 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഇമെയിൽ | kupsthachinganadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48335 (സമേതം) |
യുഡൈസ് കോഡ് | 32050500507 |
വിക്കിഡാറ്റ | Q64565703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | മേലാറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴാറ്റൂർപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 659 |
പെൺകുട്ടികൾ | 577 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ. ടി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ എം. കെ. |
അവസാനം തിരുത്തിയത് | |
18-01-2022 | 48335 |
ചരിത്രം
1944 ഒക്ടോബർ രണ്ടിന് വിജയദശമി നാളിൽ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂൾ പ്രവർത്തനമാരംഭിച്ചു. അന്ന് പെരിന്തൽമണ്ണ മുൻസിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണൻ നമ്പ്യാർ ആണ് സ്‌കൂൾ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നൽകി. അങ്ങനെയാണ് കൃഷ്ണ സ്‌കൂൾ എന്ന പേര് ലഭിച്ചത്.
1950 - 51ലാണ് വിദ്യാലയം ഹയർ എലമെന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടത്. ഇന്ന് മേലാറ്റൂർ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളിൽ 39 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂൾ ബസ് തൊളിലാളികളും ഉൾപ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാർ.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനിൽ നൂറോളം ബാലികാ-ബാലന്മാർ പഠിക്കുന്നു.
ഞങ്ങളെ നയിച്ചവർ
1. ടി.കെ. വേലായുധൻ നായർ
2 പള്ളിക്കുത്ത് ശങ്കുണ്ണി നായർ
3 പള്ളിക്കുത്ത് ദേവകിയമ്മ
4 കെ.വി.ശൂലപാണി വാര്യർ
5 വി.എം.ജോസഫ്
6 ടി.ജെ.ലിസി മോൾ
7 എ.പാർവതി
8 കെ.വി.നളിനി
9 സൂസമ്മ മാത്യു
ഭൗതികസൗകര്യങ്ങൾ
- ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
- എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ
- മത്സര പരീക്ഷകൾക്ക് പ്രത്യേക കോച്ചിങ് ക്ലാസുകൾ
- എല്ലാ ഭാഗത്തേക്കും സ്‌കൂൾ ബസ് സൗകര്യം
- എൽ.എസ്.എസ് & യു.എസ്.എസ് പരിശീലനം
- കലാ-കായിക പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ഹിന്ദി ക്ലബ്
- സാമൂഹ്യ ശാസ്‌ത്ര ക്ലബ്
- വിവിധ എൻഡോവ്‌മെന്റുകൾ
ഭരണനിർവഹണം
- സ്‌കൂൾ മാനേജർ - വി.ബിജുമോൻ
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
വഴികാട്ടി
പെരിന്തൽമണ്ണ താലൂക്കിൽ കീഴാറ്റൂർ പഞ്ചായത്തിൽ അരിക്കണ്ടംപാക്ക് ബസ് സ്റ്റോപ്പിലാണ് കൃഷ്‌ണ യു.പി. സ്‌കൂൾ. പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റൂട്ടിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ കൃഷ്‌ണ യു.പി. സ്‌കൂളിൽ എത്തിച്ചേരാനാവു