സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ജെ.ബി.എസ് പെരുവെമ്പ
വിലാസം
പെരുവെമ്പ്

പെരുവെമ്പ്
,
പെരുവെമ്പ് പി.ഒ.
,
678531
,
പാലക്കാട് ജില്ല
സ്ഥാപിതം1959
വിവരങ്ങൾ
ഫോൺ04912 251988
ഇമെയിൽgjbsperuvembapkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21402 (സമേതം)
യുഡൈസ് കോഡ്36020401402
വിക്കിഡാറ്റQ64690731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവെമ്പ്പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ218
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ആർ. ഗിരിജ
പി.ടി.എ. പ്രസിഡണ്ട്മഹേഷ്കുമാർ. എം
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള. വി
അവസാനം തിരുത്തിയത്
16-01-202221402-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ  ഈ വിദ്യാഭ്യാസ  സ്ഥാപനം പെരുവെമ്പ പ്രദേശമായ  ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി  ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് .  മുമ്പ്  ഗ്രാമസമാജം ഹയർ എലമെന്ററി  സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ  വിദ്യാഭ്യാസ  ബിൽ നിയമം ആയപ്പോൾ ഇതിന്റെ  മാനേജർ  സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ  പിരിച്ചുവിട്ടു . നാട്ടുകാർ   ശക്‌തമായി  ഇടപെട്ടതിന്റെ  ഫലമായി  കുറച്ചുമാസങ്ങൾക്കു  ശേഷം സ്‌കൂൾ  ഗവൺമെന്റ് വാടകയ്‌ക്ക്‌  ഏറ്റെടുത്തു . ഇതിൽ  പ്രധാന   പങ്ക് വഹിച്ചത്  പി .നൂർമുഹമ്മദ്‌  അവർകളാണ് .1959 -ൽ  വിദ്യാഭാസ വകുപ്പ്  ഏറ്റെടുത്ത്  ജി .ജെ.ബി.സ്‌കൂൾ  എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ  എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്  ബ്ലോക്കിൽ  കുഴൽമന്ദം  സബ്  ജില്ലയിൽപ്പെട്ട ഈ  സ്കൂളിൽ 8 ഡിവിഷനുകളിലായി  218 കുട്ടികളും  8 അധ്യാപകരും  ഉണ്ട് .പ്രീ-പ്രൈമറിയിൽ  59  കുട്ടികളും  1 അദ്ധ്യാപികയും 1 ആയയും  ഉണ്ട് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും    വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ  വിദ്യാലയത്തിൽ പഠിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

ശുചിമുറി ,കുടിവെള്ളം ,ഇലക്ട്രിസിറ്റി .കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവൺമെന്റ്

നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : SHYLAMERY

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.698291,76.688726| width=800px | zoom=18 }} |}

"https://schoolwiki.in/index.php?title=ജി.ജെ.ബി.എസ്_പെരുവെമ്പ&oldid=1307917" എന്ന താളിൽനിന്ന് ശേഖരിച്ചത്