ഗവ.എൽ പി എസ് വെളിയന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ഗവ.എൽ പി എസ് വെളിയന്നൂർ | |
---|---|
പ്രമാണം:31214-school.jpg | |
വിലാസം | |
വെളിയന്നൂർ വെളിയന്നൂർ പി.ഒ. , 686634 , കോട്ടയം ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04822 244045 |
ഇമെയിൽ | glpsveliyannoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31214 (സമേതം) |
യുഡൈസ് കോഡ് | 32101200601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. ആർ.ശോഭന |
പി.ടി.എ. പ്രസിഡണ്ട് | മനോജ് എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി ബിജു |
അവസാനം തിരുത്തിയത് | |
16-01-2022 | 31214 HM |
ചരിത്രം
വെളിയന്നൂരിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ സമാനതകളില്ലാത്ത വ്യക്തിത്വം മറ്റമന ഇല്ലത്ത് ശ്രീ എം.എൻ.നാരായണൻ ഇളയതിന്റെയും വെളിയന്നൂരിന്റെ വികസനത്തിന് അടിത്തറയിട്ട ശ്രീ. ജോസഫ് ചാഴികാടൻ അവർകളുടെയും ശ്രമഫലമായി 1949ൽ ആണ് ഗവൺമെന്റ് എൽ.പി സ്കൂൾ വെളിയന്നൂരിൽ പ്രവർത്തനം ആരംഭിക്കുന്നത്.
1949 സെപ്റ്റംബർ മാസം 19 ആം തീയതി ഈ സ്കൂൾ വെളിയന്നൂർ കവലയ്ക്കു സമീപം പ്രവർത്തനം ആരംഭിച്ചു.പിന്നീട് വന്ദേമാതരം സ്കൂളിൻറെ ഷെഡ്ഡിലും തുടർന്ന് 1966 മുതൽ ഇന്നത്തെ സ്കൂൾ കെട്ടിടത്തിലും പ്രവർത്തനം തുടർന്നുവരുന്നു .ഇന്ന് ഈ സ്കൂളിന് 103 സെന്റ് സ്ഥലം സ്വന്തമായുണ്ട് .നമ്മുടെ നാട്ടിലെ സാധാരണക്കാരായ മിക്കവാറും ആളുകൾ അവരുടെ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചത് ഈ സരസ്വതീ ക്ഷേത്രത്തിൽ ആണ്.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഒരു കുട്ടിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന ഒന്നാണ് വായന.വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിനായി വിശാലമായ ഒരു ലൈബ്രറി വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന- പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും അടങ്ങിയിട്ടുള്ളതാണ് ലൈബ്രറി.
കുട്ടികളിലെ ഭാവനാ ശേഷിയും വിശകലന ശക്തിയും വായന വർധിപ്പിക്കുന്നു.വായന കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ നല്ല പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാൻ സ്കൂൾ ലൈബ്രറി സഹായകമായി തീർന്നിട്ടുണ്ട്.കുട്ടികൾ ക്ലാസ് ടീച്ചറിന്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി ഉപയോഗിക്കുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി.ശോഭന കെ.ആർ (HM)
- ശ്രീമതി. രമ്യ രാധാകൃഷ്ണൻ (LPST)
- ശ്രീമതി. അനുമോൾ കെ.എൻ (LPST)
- ശ്രീമതി. ലക്ഷ്മിപ്രിയ എം. (LPST)
അനധ്യാപകർ
- ശ്രീമതി. സിന്ധു റ്റി.കെ. (PTCM)
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.825056,76.609023|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|