സി.എ.എൽ.പി.എസ്. ആയക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.എ.എൽ.പി.എസ്. ആയക്കാട് | |
---|---|
വിലാസം | |
ആയക്കാട് ആയക്കാട് , ആയക്കാട് പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | calpschoolayakkad@gmail.com |
വെബ്‍സൈറ്റ് | പ്രമാണം:21223-5.jpg |
കോഡുകൾ | |
സ്കൂൾ കോഡ് | 21223 (സമേതം) |
യുഡൈസ് കോഡ് | 32060201001 |
വിക്കിഡാറ്റ | Q64690064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണമ്പ്രപഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി എൻ ഇന്ദിര |
പി.ടി.എ. പ്രസിഡണ്ട് | ജോഷി ഗംഗാധരൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത എം |
അവസാനം തിരുത്തിയത് | |
15-01-2022 | 21223 |
ചരിത്രം
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ കൊന്നഞ്ചേരി എന്ന ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത് അധ്യാപകരുമാണുള്ളത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കബ്ബ് ബുൾബുൾ പ്രവർത്തനങ്ങൾ
മാനേജർ . ബി.സജീവ്.
്്മാനേജ്മെന്റ് കമ്മിറ്റി വനജാലകൃഷ്ണൻ
വത്സല ചന്ദ്രൻ
ജാനകി കൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
: കെ.സി.രാമൻകുട്ടി
K. ബാലകൃഷ്ണൻ
K. കൃഷ്ണൻ
സി.നാണി കുട്ടി
സി.ആർ. ചന്ദ്രൻ
K. A. ജോസഫ്
എൽസി.എം. ജോസഫ്
സി.കെ. സിസിലി
സോഫിറോസ് എം.പി
ടി.എൻ . ഇന്ദിര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് ജില്ലയിലുൾപ്പെട്ട ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി റോയൽജംഗ്ഷനിൽനിന്നും വടക്കഞ്ചേരി പാദൂർ റോഡിലേക്ക് തിരിയുക. അവിടെ നിന്നും 850 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
|
https://www.openstreetmap.org/search?query=ayakkad%20palakkad#map=15/10.6013/76.4662