ഗവ. എൽ പി സ്കൂൾ തേവലപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കായംകുളം നഗരസഭയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് തലത്തിലുള്ള പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽപി സ്കൂൾ തേവലപ്പുറം .
തേവലപ്പുറം സ്കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .അംഗീകൃത പ്രീ പ്രൈമറിയും ഇതിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു
ഗവ. എൽ പി സ്കൂൾ തേവലപ്പുറം | |
---|---|
വിലാസം | |
കാപ്പിൽമേക്ക്, കൃഷ്ണപുരം കാപ്പിൽമേക്ക്, കൃഷ്ണപുരം , കൃഷ്ണപുരം പി.ഒ. , 690533 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 01 - 1944 |
വിവരങ്ങൾ | |
ഫോൺ | 0479 2438990 |
ഇമെയിൽ | glpsthevalappuram15@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36404 (സമേതം) |
യുഡൈസ് കോഡ് | 32110600602 |
വിക്കിഡാറ്റ | Q87479287 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | കായംകുളം മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി. റ്റി |
പി.ടി.എ. പ്രസിഡണ്ട് | സിതാര |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
14-01-2022 | 36404HM |
................................
ചരിത്രം
1944 ജനുവരി 1 നു സ്താപിതമായ്.മികവിന്റെ വിദ്യാലയം..രാജഭരണ കാലത്ത് പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്കൂളുകൾ തുടങ്ങി .അപ്പോഴും ഗ്രാമപ്രദേശവാസികൾക്കു വിദ്യാലയങ്ങൾ അപ്രാപ്യമായിരുന്നു .ഈ പ്രദേശത്ത് സ്കൂളുകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് മെനത്തേരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട തേവലപ്പുറം കുടുംബക്കാർ ഇവിടെ ഒരു പ്രൈമറി സ്കൂളിൽ ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
ഏകദേശം അര ഏക്കർ ഭൂമിയിലായി സ്ഥിതി ചെയ്യുന്ന സ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുണ്ട്. കൂടാതെ രണ്ടു ക്ലാസ്സുകളിലായി പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. ഒരു ഹൈടെക് ക്ലാസ്സ്മുറിയും കൂടാതെ അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ റൂമും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- സീഡ് ക്ലബ്.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
ക്രമം | പേര് | വർഷം |
---|---|---|
1 | വേലായുധൻ നായർ | 1944 |
2 | ഭാസ്കരപിള്ള | |
3 | സരസ്വതി അമ്മ | |
4 | സുരേന്ദ്രൻ പി | |
5 | ഹാജറുകുട്ടി | |
6 | സീനത് പി | |
7 | ഇ ശ്രീലത | |
8 | നിസ്സ |
നേട്ടങ്ങൾ
- ആലപ്പുഴ ജില്ലയിലെ മികച്ച പി ടി എ അവാർഡ് (2015)
- എൻസി ഡി സി യുടെ മികച്ച ശിശുസൗഹൃദ വിദ്യാലത്തിനുള്ള 2016 ലെപുരസ്‌കാരം
- 2014-15 ലെ ആലപ്പുഴ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനം
- നല്ല പാഠം 2016-19 വരെ വർഷങ്ങളിൽ എ ഗ്രേഡ് കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമം | പേര് | മേഖല |
---|---|---|
1 | പ്രഭാകരൻ നായർ | കാഥികൻ |
2 | മൃതുഞ്ജയൻ പിള്ള | ജ്യോതി ശാസ്ത്ര പണ്ഡിതൻ |
3 | ബാബുജാൻ | ജില്ലാ വിദ്യാഭ്യാസ ഓഫീസർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
- കൃഷ്ണപുരം മുക്കട ജംഗ്ഷനിൽ നിന്നും ഒരു കി.മീറ്റർ കിഴക്ക് വശം
{{#multimaps:9.1551198,76.5181765 |zoom=18}}