പൊന്മേരി എൽ .പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊന്മേരി എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
കല്ലേരി- പൊൻമേരി പറമ്പിൽ പൊൻമേരി പറമ്പിൽ പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1905 |
വിവരങ്ങൾ | |
ഇമെയിൽ | ponmerilpskalleri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16749 (സമേതം) |
യുഡൈസ് കോഡ് | 32041100417 |
വിക്കിഡാറ്റ | Q64550949 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആയഞ്ചേരി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 98 |
പെൺകുട്ടികൾ | 88 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി സുരേഷ്ബാബു |
പി.ടി.എ. പ്രസിഡണ്ട് | പി രാധാകൃഷ്ണ |
എം.പി.ടി.എ. പ്രസിഡണ്ട് | ടി പി ബിൻസി |
അവസാനം തിരുത്തിയത് | |
14-01-2022 | 16749-hm |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കല്ലേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് പൊന്മേരി എൽ .പി. സ്കൂൾ . ഉപജില്ലയിലെ എൽ പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമാണ് കുളങ്ങരത്ത് സ്കൂൾ എന്നറിയപ്പെടുന്ന പൊൻമേരി എൽ. പി സ്കൂൾ. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന സ്ഥാപനമാണിത്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- .....വില്യാപ്പള്ളി...... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .......വടകര............. ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ തണ്ണീർപന്തൽ റൂട്ടിൽ കല്ലേരിയിൽ ഇറങ്ങി 5 മിനുട്ട് നടന്ന് സ്കൂളിലെത്താം -
{{#multimaps: 11.639315, 75.640927|zoom=18}}