സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


അറവുകാട് എൽ പി എസ് പുന്നപ്ര

ആലപ്പുഴയിൽ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ അറവുകാട് എൽ പി എസ് 1958 ൽ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിൻറ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട് എൽ പി എസ്.കൂടുതൽ അറിയാൻ

എൽ പി എസ് അറവുകാട്
 
വിലാസം
പുന്നപ്ര

പുന്നപ്ര
,
പുന്നപ്ര പി ഒ പി.ഒ.
,
688004
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 08 - 1958
വിവരങ്ങൾ
ഇമെയിൽ35216alps@gmail.com
കോഡുകൾ
സ്കൂൾ കോഡ്35216 (സമേതം)
യുഡൈസ് കോഡ്32110100703
വിക്കിഡാറ്റQ87478161
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
വാർഡ്03
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ104
പെൺകുട്ടികൾ90
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല എം ആർ
പി.ടി.എ. പ്രസിഡണ്ട്സമീർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
14-01-2022LPS Aravukad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങളിൽ പുന്നപ്ര തെക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 60 വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്ന് പഞ്ചായത്തിന് കീഴിലുള്ള മറ്റേത് വിദ്യാലയങ്ങളോടും കിടപിടിക്കുന്ന സൗകര്യങ്ങളോട് കൂടിയതാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

പ്രവർത്തനങ്ങൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു.കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ കുട്ടികൾക്ക് വേണ്ട പിന്തുണ നൽകി വരുന്നു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്ലബ്ബുകൾ

"https://schoolwiki.in/index.php?title=എൽ_പി_എസ്_അറവുകാട്&oldid=1292883" എന്ന താളിൽനിന്ന് ശേഖരിച്ചത്