എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തൃശൂർ ജില്ലയിൽ  ചാവക്കാട് വിദ്യാഭ്യാസ  ജില്ലയിൽ . വടക്കാഞ്ചേരി ഉപജില്ലയിലെ മുള്ളൂർക്കര സ്ഥലത്തുള്ള ഒരു  എയ്ഡഡ്  അംഗീകൃത  വിദ്യാലയമാണ്.

ചരിത്രം

എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര
 
വിലാസം
മുള്ളൂർക്കര

എ എസ് എം എൻ എസ്‌ എസ് യു പി എസ് മുള്ളൂർക്കര
,
മുള്ളൂർക്കര പി.ഒ.
,
680583
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ04884 273368
ഇമെയിൽasmnssupsm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24669 (സമേതം)
യുഡൈസ് കോഡ്32071702401
വിക്കിഡാറ്റQ64089711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുള്ളൂർക്കരപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ ശങ്കർ
പി.ടി.എ. പ്രസിഡണ്ട്അഷ്‌റഫ്
എം.പി.ടി.എ. പ്രസിഡണ്ട്റഫിയ
അവസാനം തിരുത്തിയത്
14-01-202224669


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മുള്ളൂർക്കര യുടെ തിലകക്കുറി എന്ന് തന്നെ പറയാവുന്ന ഒരു വിദ്യാലയമാണ് അമ്പലംകുന്ന് സ്കൂൾ എന്ന് മുള്ളൂർക്കരക്കാർ പറയുന്ന എ എസ് എം എൻ എസ് എസ് യു പി സ്കൂൾ. വടക്കാഞ്ചേരി ഉപജില്ലയിലെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു.

കൂടുതൽ വിവരണങ്ങൾ

അറിയാൻ
ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

 
NSS HEAD OFFICE PERUNNA

ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ നായർ സർവീസ് സൊസൈറ്റി യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ എൻ എസ് എസ്സിന്റെ കീഴിലുണ്ട് .

ജീവനക്കാർ

അധ്യാപക അനധ്യാപക ജീവനക്കാർ

  • ==അധ്യാപക രക്ഷാകർത്തൃ കൂട്ടായ്മ==
     
    'അധ്യാപകരും പി ടി എ - എം പി ടി എ അംഗങ്ങളും'
    ഒരു വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടത് ശക്തമായ ഒരു പി ടി എ ആണെന്ന് ഞങ്ങളുടെ അനുഭവത്തിലൂടെ മനസ്സിലാകുന്നു.വിദ്യാർത്ഥികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും പി ടി എ അംഗങ്ങളുടെ സത്വര ശ്രദ്ധ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ സ്കൂളിന്റെ മുന്നോട്ടുള്ള ഗമനത്തിന് കാലാകാലങ്ങളിൽ സ്കൂളിൽ രൂപീകൃതമാകുന്ന പി ടി എ ശക്തമായ പിന്തുണയാണ് നൽകുന്നത്.സാമ്പത്തിക കാര്യമായാലും സാമൂഹ്യ കാര്യമായാലും ആ പ്രശ്നങ്ങളിൽ സമയോജിതമായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും അത് നടപ്പിൽ വരുത്താനും പി ടി എ എന്നും മുന്നിൽ തന്നെയാണ്.നിലവിൽ മണികണ്ഠൻ പി ടി എ പ്രസിഡന്റും ഷംസുദ്ധീൻ പി ടി എ വൈസ് പ്രസിഡന്റും ശ്രീജ എം പി ടി എ പ്രസിഡന്റുമായി പ്രവർത്തിക്കുന്നു.


    ==
    മുൻ സാരഥികൾ== 1 സേതുരാമയ്യർ
    2 സുബ്രഹ്മണ്യഅയ്യർ
    3 നാരായണ അയ്യർ
    4 എം പാർവതി അമ്മ
    5 ടി വി രാമനാഥ അയ്യർ
    6 ഒ വിലാസിനി
    7 വി എസ് വസുമതി അമ്മ
    8 എ എൻ പാറുക്കുട്ടി
    9 പി കെ ബേബി
    ==
    പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== * തിയ്യന്നൂർ രാമകൃഷ്ണൻ- വക്കീൽ * പുത്തൻവീട്ടിൽ ഗംഗാധരൻ- ബി എസ് എൻ എൽ സോണൽ മാനേജ൪ * ചന്ദ്രശേഖര അയ്യ൪- ഇൻകം ടാക്സ് കമ്മിഷണ൪ * രവീന്ദ്രൻ- ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ * ഒരു വിദ്യാലയത്തിൽ തന്നെ പഠിച്ച് അവിടുത്തെ തന്നെ അധ്യാപകനാവുക എന്നത് വളരെ അപൂർവ്വമായി സംഭവിക്കുന്ന ഒരു കാര്യമാണ്.ഈ വിദ്യാലയത്തിലെ അധ്യാപകനായ മുരളിമാഷ് ഇവിടത്തെ ഒരു പൂർവ്വ വിദ്യാർത്ഥിയാണ്
    {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " | ==
    എഡിറ്റോറിയൽ ബോർഡ്== T SUBHA UPSA ASMNSS UP SCHOOL MULLURKARA {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |---- |} |} ==വിദ്യാലയത്തിന്റെ മറ്റ് വിവര സ്രോതസുകൾ== ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം ==വഴികാട്ടി==

{{#multimaps:10.7083139,76.2678154|zoom=10}}