സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിൻെറ വ്യവസായ നഗരമായ ആലുവായുടെ പ്രാന്തപ്രദേശത്തെ ശാന്തസുന്തരമായ ചുണങ്ങംവേലി ഗ്രാമത്തിലാണ് സെന്റ് ജോസഫ്സ്. യു. പി. എസ്. സ്ഥിതി ചെയ്യുന്നത്.
പെരിയാറിൻെറ തലോടലും ശിവരാത്രിയുടെ കേളികൊട്ടും ഇവിടെ സുപരിചിതമാണ്.ആലുവ-മൂന്നാർ റോഡിൻെറ അരികിലായി തലയിടപ്പോടെ നിൽക്കുന്ന ഈ യു. പി. സ്ക്കൂളിൽ സാധാരണക്കാരായ1317 കുട്ടികൾ പഠിക്കുന്നു
സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി | |
---|---|
വിലാസം | |
ചുണങ്ങംവേലി Erumathala പി.ഒ. , 683112 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0484 2838837 |
ഇമെയിൽ | chunangamvelystjosephs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25259 (സമേതം) |
യുഡൈസ് കോഡ് | 32080100819 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടത്തല |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 728 |
പെൺകുട്ടികൾ | 589 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി പിസി |
പി.ടി.എ. പ്രസിഡണ്ട് | ജോസ് വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അൽഫോൻസാ ആൻഡ്രൂസ് |
അവസാനം തിരുത്തിയത് | |
14-01-2022 | Stjosephsups |
ചരിത്രം
ബഹുമാനപ്പെട്ട വർഗ്ഗീസ് കവലക്കാട്ട് അച്ചൻ ശ്രമഫലമായി 1940-ൽ ചുണങ്ങംവേലി പള്ളിയുടെ കീഴിൽ സെൻറ് ജോസഫ്സ് പ്രൈമറി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങൾക്ക് വിധേയമായി.1976-ൽ സ്ക്കൂൾ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.
കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഉച്ചഭക്ഷണം
കൗൺസലിംഗ്
കോപ്പറേറ്റീവ് സൊസൈറ്റി
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാപ്പുജി ക്ലബ്ബ്-കൂടുതൽ വായിക്കുക
- സ്കൂൾ പാർലമെന്റ്-കൂടുതൽ വായിക്കുക സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ജനാധിപത്യമൂല്യങ്ങളിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന സ്കൂൾ പാർലമെന്റ് ഏറെ കാര്യക്ഷമമായി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് സ്കൂൾ പാർലമെന്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മൂല്യബോധമുള്ള ഭാവി പൗരന്മാരായി വളരുവാൻ സ്കൂൾ പാർലമെന്റിലെ വിദ്യാർത്ഥികളെ സഹായിക്കുന്നു. സഭാകമ്പം കൂടാതെ ഊർജ്ജസ്വലത ഉള്ളവരായി വളരാൻ പാർലമെന്റ് ഏറെ സഹായകമാണ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.-കൂടുതൽ വായിക്കുക
- ഗണിത ക്ലബ്ബ്. - Mathematics club play a vital role in motivating the students to learn mathematics with interest and involvement. On behalf of national mathematics day certain programs such as introducing top five Indian mathematicians, maths in daily life, the importance of the day December 22nd in India on online platform.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്-കൂടുതൽ വായിക്കുക
- പരിസ്ഥിതി ക്ലബ്ബ്-കൂടുതൽ വായിക്കുക
- മലയാളം ക്ലബ്ബ്-കൂടുതൽ വായിക്കുക
- ഇംഗ്ലീഷ് ക്ലബ്ബ്-Read more
- നേർകാഴ്ച
മുൻ സാരഥികൾ
സി.ബെർക്കുമെൻസ് എസ്.ഡി | 1940 | 1950 |
സി.ആൻറണിറ്റ എസ്.ഡി | 1950 | 1952 |
സി.മരീന എസ്.ഡി | 1952 | 1964 |
സി.ഫ്ളോറൻസ് എസ്.ഡി | 1964 | -1987 |
സി.മോനിക്ക എസ്.ഡി | 1987 | 1991 |
സി.അ വറേലിയ എസ്.ഡി | 1991 | 1996 |
സി.ആൽഫ്രഡ് എസ്.ഡി | 1987 | 1990 |
സി.ഗ്രെയ്സിലിൻ എസ്.ഡി | 2012 | 2013 |
സി.ആനന്ദ് എസ്.ഡി | 1998 | 2014 |
സി.ലിറ്റിൽ മരിയ എസ്.ഡി | 2014 | 2021 |
സി.റാണി പി.സി | 2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | ||
2. | സി.റോസന്ന എസ്.ഡി | 1984 |
3. | സി.മാർട്ടിൻ എസ്.ഡി | 1985 |
4. | സി .ഫ്ളോറൻസ് എസ്.ഡി | 1987 |
5. | സി.കബ്രീനി എസ്.ഡി | 1987 |
6 | സി.ബെർത്തോൾ എസ്.ഡി | 1988 |
7. | സി.വിയാനി എസ്.ഡി | 1988 |
8. | സി.ജോസി എസ്.ഡി | 1989 |
9. | സി.മോനിക്ക എസ്.ഡി | 1991 |
10. | സി.ഫിലമിൻ എസ്.ഡി | 1993 |
11. | സി.പെട്രോണില്ല എസ്.ഡി | 1993 |
12. | സി.അ വറേലിയ എസ്.ഡി | 1996 |
13. | സി.ആൽഫ്രഡ് എസ്.ഡി | 1997 |
14. | ശ്രീമതി.ആനീസ് കെ.വി | 1999 |
15. | സി.ആനി ഗ്രെയ്സ് എസ്.ഡി | 2003 |
16. | ശ്രീമതി.മേരി കെ.വി | 2005 |
17. | ശ്രീമതി.റോസി റ്റി.പി | 2002 |
18. | ശ്രീമതി.മോളി സെബാസ്റ്റ്യൻ | 2002 |
19. | സി.ഗ്രെയ്സിലിൻ എസ്.ഡി | 2013 |
20. | ശ്രീമതി.ലൂസിയ കെ.കെ | 2013 |
21. | സി.ആനന്ദ് | 2014 |
22. | ശ്രീമതി.ആൻസി ആൻറണി | 2014 |
23. | സി.മരീന | 2041 |
24. | ശ്രീമതി.അൽഫോൺസ | 2015 |
25. | ശ്രീമതി.എൽസി റ്റി.ഒ | 2015 |
26. | ശ്രീമതി.എൽസി ഇ.ജെ | 2015 |
27. | ശ്രീമതി.ഗ്രെയ്സമ്മ ജോസഫ് | 2016 |
28. | ശ്രീമതി.നിർമ്മല | 2017 |
29. | ശ്രീമതി.സോഫി | 2017 |
31. | ശ്രീമതി.മോളി എം ആന്റണി | 2017 |
32. | സിസ്റ്റർ. ഫ്രാൻസിയ എസ് ഡി | 2017 |
33. | ശ്രീമതി.ഷാജി | 2018 |
34. | ശ്രീമതി. ഡെയ്സി | 2018 |
35. | ശ്രീമതി.സിബി | 2018 |
36. | ശ്രീമതി. മോളി തോമസ് | 2019 |
37. | ശ്രീമതി റോസിലി | 2019 |
38. | സിസ്റ്റർ ഹൃദ്യ | 2020 |
39. | സിസ്റ്റർ.ലി ല്ലി എംയു | 2021 |
40. | ശ്രീമതി മരീന | 2021 |
41. | സിസ്റ്റർ ലിയ | 2021 |
42. | ശ്രീമതി. കൊച്ചുറാണി അലക്സാണ്ടർ | 2021 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സുപ്രൻ സർ
വഴികാട്ടി
{{#multimaps:10.085128, 76.380362 | width=800px| zoom=18}}