കോട്ടകടപ്പുറം എൽ പി എസ്
................................
| കോട്ടകടപ്പുറം എൽ പി എസ് | |
|---|---|
| വിലാസം | |
കൊളാവിപ്പാലം കോട്ടക്കൽ പി.ഒ. , 673521 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഇമെയിൽ | lpschoolkottakadapuram@gmil.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16818 (സമേതം) |
| യുഡൈസ് കോഡ് | 32040800530 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | വടകര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | മേലടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യോളി മുനിസിപ്പാലിറ്റി |
| വാർഡ് | 33 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 30 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈമ. പി. കെ |
| പി.ടി.എ. പ്രസിഡണ്ട് | സലീഷ്. സി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജിഷ.ഇ.വി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | Remesanet |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒരു നൂറ്റാണ്ടിലേറെ കാലമായി ഇരിങൽ പ്രദേശമാകെ അക്ഷരവെളിചം പകനന നൽകുന്ന ഒരു വിദ്യാലയമാണ് കോട്ടകടപുറം എൽ പി സ്കൂൾ.പ്രകൃതി രമണീയമായ കൊളാവിപാലം കടൽത്തീരത സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയതിനു പല മഹൻമാരേയും വാർത്തടുത പാരമ്പര്യം ഉണ്ട് .1902ൽആണ് ഈ വിദ്യാലയം സ്ഥാപികപെടത്.വലിയാവിയിൽ ചിരികണ്ടൻ തൻടെ സ്ഥലത് സ്കൂൾ സ്ഥാപികാൻ വിയോത് കണാരൻ മാസ്ടർക് അനുവാദം കൊടുത്തു .അദ്ദേഹതിനു സ്കൂൾ നടത്തി കൊണ്ടുപോകാൻ കഴിയാതെ വനനപോൾ അങ്ങാടിതാഴ ചോയി മാനേജർക് കൈ മാറുകയും അദേഹതിൻറ മരണ ശേഷം മകൻറ മകനായ റിനീഷ് സ്കൂൾ ഏറ്റെടുക്കുകയു ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം,4ക്ളാസ് മുറികൾ,കമ്പൃൂടർ റൂം പാചക പുര എന്നിവ പ്രവർത്തകുന ബിൽഡിംഗിംങ്. മൂത്രപുര.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.എച്.അശോകൻമാസ്ടർ
- എം.ടി.നാണു മാസ്ടർ
- വി.ജ്യോതീന്ദ്റൻ മാസ്ടർ
- കെ.എൻ.ഓമന ടീച്ചർ
- കെ.രമ ടീച്ചർ
- പി രതി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ.ഗോപാലൻ_എഴുതുകാരൻ
- എം.ടി.ഭാസ്കരൻ_ലക്ക്ചർ
- എം.ടി.ബാലൻ മാസ്ടർ
- എം.ടി.സുരേഷ്ബാബു_മുൻ പയ്യോളി പഞ്ചായത്ത് പ്രസിഡണ്ട്
- കൊളാവിപാലം രാജൻ_രാഷ്ടീയ സമൂഹൃ പ്രവർത്തകൻ
- ചെറിയാവി സുരേഷ്ബാബു_കൗൺസിലർ പയ്യോളി മുൻസിപാലിടി
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|