ജി.എൽ.പി.എസ് നരിപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപ ജില്ലയിലെ നരിപ്പറമ്പ് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന സ്കൂളാണിത്.ഈ സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ എന്നാണ്
ജി.എൽ.പി.എസ് നരിപ്പറമ്പ് | |
---|---|
വിലാസം | |
നരിപ്പറമ്പ് GLPS NARIPARAMBA , നരിപ്പറമ്പ് പി.ഒ. , 679573 , മലപ്പുറം ജില്ല | |
സ്ഥാപിതം | 24 - 01 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | nariparambaglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19218 (സമേതം) |
യുഡൈസ് കോഡ് | 32050700712 |
വിക്കിഡാറ്റ | Q64566960 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കാലടി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 40 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത എ എ |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ |
അവസാനം തിരുത്തിയത് | |
13-01-2022 | 19218-wiki |
ചരിത്രം
ജി.എൽ.പി.എസ് നരിപ്പറമ്പ്
മലപ്പുറഠ ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിലെ ഒന്ന് രണ്ട് വാർഡുകളിലായി പ്രവ൪ത്തിച്ചുവരുന്നു. മുൻപ് തവനൂ൪ പഞ്ചായത്തിൽ ഉൾപ്പെടുകയുഠ പഞ്ചായത്ത് വിഭജനശേഷഠ കാലടി പഞ്ചായത്തിൽ കാലടി വില്ലേജൽ ഉൾപ്പെടുകയുഠ ചെയ്ത ഈ വിദ്യാലയഠ പ്രദേശവാസികൾക്ക് ഏക ആശ്റയമായിരുന്നു. 1927 ൽ ജനുവരി 24ന് ഡിസ്ട്റിക് ബോ൪ഡിൻെറ പേരിൽ എലിമെന്ററി സ്കൂൾ ആയാണ് സ്കൂൾ പ്ര വർത്തനമാരഠഭിച്ചത്. നരിപറ൩ ് അങാടിയിൽ ഒരു പീടിക മുറിയിൽ ആയിരുന്നു ഈ വിദ്യാലയഠ ആദ്യഠ പ്രവ൪ത്തിച്ചുവന്നത്. ഈ രീതിയിൽ സ്കൂൾ നടത്തികൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണഠ ഇരുമ്പുഴി മുക്കാണത്ത് നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിലുളള കീഴാളൂർ പറമ്പിൽ സ്കൂൾ പറമ്പിൽ ഒരു ഓലഷെഡ് നിർമ്മിച്ച് അതിലേക്ക്മാറ്റി. ഈ സ്ഥലഠ കൈമാറ്റഠ ചെയ്തപ്പോൾ സ്കൂളിൻെറ പ്രവ൪ത്തനഠ പരേതനായ ശ്റീ.കെ. പി. മൊയ്തീൻ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിൻെറ മകൻ ഉമ്മർകുട്ടി മാസ്റ്റർ സ്വന്തമായി നിർമ്മിച് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോൾ ഗവൺമെൻറ് വാടക കൊടുത്തു പ്രവർത്തിക്കുന്ന കെട്ടിടത്തിൻെറ ഉടമസ്ഥ ശ്റിമതി. മെഹറുന്നിസ ടീച്ചറാണ്.