ഡി ഐ യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ കോടീയേരി ഗ്രാമത്തിലെ പാറാൽ അറബിക്ക് കോളേജ് റോഡീൽ അറബിക്ക് കോളേജ് ക്യാമ്പസിനുള്ളീൽ ഡീ ഐ യു പി സ്കൂൾ പാറാൽ സ്ഥിതി ചെയ്യുന്നു. 1979 ൽ ജമ്മുകാശ്മീർ മുഖ്യമന്ത്രി ശ്രീ: ശൈഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്ത അറബിക് കോളേജ് കെട്ടിടതിലാണൂ തൽക്കാലിക അംഗീകാരതോടെ 1979 ജൂണീൽ വിദ്യാലയം പ്രവർതതനം ആരംഭിച്ചതു.പാറാൽ കേന്ദ്രമായി രൂപീകരിക്കപ്പെട്ട ലജനതുൽ ഈർഷാദ് കമ്മിറ്റീ കണ്ണൂർ എന്ന സംഘടനയുടെ മാനേജ്മെന്റിലാണ് സ്കൂൾ.പാനൂരിലെ ഇസ്ലാമിക പണ്ഡീതനായിരുന്ന മർഹൂം ജനാബ് കുഞിമൂസ്സ മൗലവി ആയിരുന്നു ആദ്യ മാനേജർ.തുടർന്നു റീട്ടേർഡ് തഹസിൽദാർ മർഹൂം വി. കുഞ്മ്മദ് മാനേജരായി. നിലവിൽ ശ്രീ.എം.കുഞമ്മദ് പാനൂർ ആണ് മാനേജർ.
ഡി ഐ യു പി എസ് | |
---|---|
വിലാസം | |
പാറാൽ പാറാൽ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1979 |
വിവരങ്ങൾ | |
ഇമെയിൽ | diups1979@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14264 (സമേതം) |
യുഡൈസ് കോഡ് | 32020300813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 154 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമീറ. എം. പി |
പി.ടി.എ. പ്രസിഡണ്ട് | സുജി. വി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മുസ്താന പി |
അവസാനം തിരുത്തിയത് | |
13-01-2022 | Diups |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്രശാല
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.738332351015153, 75.53573978008298 | width=800px | zoom=17}}