സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. കോട്ടക്കൽ
വിലാസം
നായാടിപ്പാറ - കോട്ടക്കൽ

ജി . യ‍ു . പി . സ്‍ക‍ൂൾ കോട്ടക്കൽ
,
കോട്ടക്കൽ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0483 2745952
ഇമെയിൽkklgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18475 (സമേതം)
യുഡൈസ് കോഡ്32051400401
വിക്കിഡാറ്റQ64564872
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,കോട്ടക്കൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ284
പെൺകുട്ടികൾ274
ആകെ വിദ്യാർത്ഥികൾ559
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇസ്‍മായിൽ കെ പി
പി.ടി.എ. പ്രസിഡണ്ട്അൻവർ മണ്ടായപ്പ‍ുറം
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദ‍ു
അവസാനം തിരുത്തിയത്
13-01-202218475


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോട്ടക്കലിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കോട്ടക്കൽ ജി യു പി സ്‌കൂൾ . നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ അറിവിന്റെ ആദ്യാക്ഷരങ്ങൾക്ക് വേദിയായ സ്ഥാപനമാണ് ഇത് ..

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് ഔപചാരിക വിദ്യാഭ്യാസത്തിന് കോട്ടയ്‌ക്കലിൽ തുടക്കം കുറിക്കുന്നത്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ,വൈദ്യരത്നം പി.എസ്.വാരിയർ,കവികുല ഗുരു പി.വി.കൃഷ്‌ണ വാരിയർ,ഡപ്യൂട്ടി കലക്‌‍ടറും സാമൂതിരിപ്പാടിന്റെ മകനുമായ രാമച്ചൻ നെടുങ്ങാടി തു‍ടങ്ങിയ പ്രഗൽഭരായ വ്യക്തികൾ കോട്ട‌യ്‌ക്കൽ സാഹിത്യ സാംസ്‌കാരിക രംഗത്ത് തിളങ്ങി നിന്നിരുന്ന കാലം. ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യം ബോധ്യപ്പെട്ടപ്പോഴാണ് ചാലിയത്തെരുവിൽ (ഇന്നത്തെ കോട്ടപ്പടി) ഒരു പ്രാഥമിക വിദ്യാലയം സ്‌ഥാപിക്കുന്നത്. 1887 – കളവളപ്പിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് തു‍ടക്കം കുറിച്ചത് തലച്ചല രാമൻ നായരും ചെറുവശ്ശേരി കോവുണ്ണി നെടുങ്ങാടിയുമായിരുന്നു. പിന്നീട് സ്‌കൂൾ വിപുലീകരിച്ച് നായാടിപ്പാറയിലേക്ക് മാറ്റി. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാടകസംഘം
  • പ്രവർത്തി പരിചയ പരിശീലനം
  • കായിക പരിശീലനം
  • പാവനാടക പരിശീലനം

വഴികാട്ടി

{{#multimaps:10.991792,76.007728|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._കോട്ടക്കൽ&oldid=1274591" എന്ന താളിൽനിന്ന് ശേഖരിച്ചത്