സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


== അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ

അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ ==

അയർക്കാട്ടുവയൽ പയനിയർ യുപിഎസ്
33302-school photo
വിലാസം
തൃക്കൊടിത്താനം

തൃക്കൊടിത്താനം പി.ഒ.
,
686105
,
കോട്ടയം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽpioneerups2010@gmail.com
കോഡുകൾ
സ്കൂൾ കോഡ്33302 (സമേതം)
യുഡൈസ് കോഡ്32100100701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ304
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽപ്രീതി എച് പിള്ള
പ്രധാന അദ്ധ്യാപികപ്രീതി എച് പിള്ള
പി.ടി.എ. പ്രസിഡണ്ട്ശൈലജ
എം.പി.ടി.എ. പ്രസിഡണ്ട്ആശ ജയ്മോൻ
അവസാനം തിരുത്തിയത്
12-01-202233302


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കൊടിത്താനം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1 മുതൽ 7 വരെ ക്ലാസുകളിലായി 155 ആൺകുട്ടികളും 149 പെൺകുട്ടികളുമായി 304 കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്. ആകെ 15 അധ്യാപകരണ് സ്കൂളിൽ ഉള്ളത്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി സ്ക്കൂൾ പ്രവർത്തിക്കുന്നു.

ചരിത്രം

കൊല്ലവർഷം 1112 അതായത് ക്രിസ്തുവർഷം 1936ൽ യശശ്ശരീരനായ ശ്രീ.പി.കെ.നായർ അവർകളുടെ അശ്രാന്തപരിശ്രമഫലമായി ഈ സ്കൂൾ ഒരു L P സ്കൂളായിി പ്രവർത്തനം ആരംഭിച്ചു. . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തു. സ്ഥലം സ്വന്തമായുണ്ട്. തുടർന്ന് വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൊതു വിദ്യാഭ്യാസ സംരക്ഷണ യെഞ്ജം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്
  • എൽ.എസ്.എസ്, യു എസ്‌. എസ്.
  • ഗണിത വിജയം
  • വർക്ക് എക്സ്പീരിയൻസ്
  • യോഗ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പേര് വർഷം
1 ഇ.എസ്.രാമചന്ദ്രപണിക്കർ
2 എം.ജി ശ്രീധര൯ നായർ
3 കെ.കെ.രാധമ്മ
4 എസ്.കമലാക്ഷി
5 കെ.എം.ചിന്നമ്മ
6 റ്റി.കെ.രാജമ്മ
7 ജോസ് സക്കറിയ
8 വി.ആർ.പ്രസന്നകുമാരി
9 ഉഷ ബി കുറുപ്പ്

മാനേജ്‌മെന്റ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് . ഒരു സിംഗിൾ മാനേജ്മെ൯റി൯റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

2019-20 അധ്യയന വർഷത്തെ LSS പരീക്ഷയിൽ അക്ഷര വിനീഷ്, അനഘ വിനീഷ്, നിയ ഷൈ൯, ശില്പ .എം.ജെയ്മോ൯ എന്നീ മിടുക്കർ സ്കോളർഷിപ്പിന് അർഹരായി.

8-1-2022 ൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുളള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • . റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (5 കിലോമീറ്റർ)
  • ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ.
  • തെങ്ങണയിൽ നിന്നും മൂന്നു കിലോമീറ്റർ ബസ്സ് ഓട്ടോ മാർഗ്ഗം എത്താം.

{{#multimaps:9.455197,76.57665| width=800px | zoom=16 }}