പാമ്പിരികുന്ന് എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാമ്പിരികുന്ന് എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
എടക്കയിൽ ചെറുവണ്ണൂർ പി.ഒ. , 673524 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 6 - 1881 |
വിവരങ്ങൾ | |
ഫോൺ | 0496 2679311 |
ഇമെയിൽ | pampirikunnulps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16535 (സമേതം) |
യുഡൈസ് കോഡ് | 32041000522 |
വിക്കിഡാറ്റ | Q64550389 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 52 |
പെൺകുട്ടികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പത്മിനി .ഇ.എം |
പി.ടി.എ. പ്രസിഡണ്ട് | സുജിത്ത്.സി |
എം.പി.ടി.എ. പ്രസിഡണ്ട് | വിചിത്ര |
അവസാനം തിരുത്തിയത് | |
12-01-2022 | 16535a |
ചരിത്രം
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെആറാം വാർഡിലാണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത് എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഫലകം:ഗണിത ക്ലബ്PAGENAME /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രാമൻ ഗുരിക്കൾ
- .അമ്മാളുടീച്ചർ
- ബാലൻമാസ്ററർ
- നാരായണൻമാസ്ററർ
- സരോജിനിടീച്ചർ.
- പ്രസന്നടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11 33"30.30.1"N75;43'25.4"E |zoom="13" width="350" height="350" selector="no" controls="large"}}