കരുണ എച്ച് എസ്സ് പ്രഭാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കരുണ എച്ച് എസ്സ് പ്രഭാപുരം | |
---|---|
വിലാസം | |
പ്രഭാപുരം Mariyumma Memmorial Public School,Prabhapuram,Eram Nagar,Mannengode,koppam,Palakkad(Dist),679307 , മണ്ണെങ്ങോട് പി.ഒ. , 679307 , ഒറ്റപ്പാലം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9048166313 |
ഇമെയിൽ | karunaschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20052 (സമേതം) |
എച്ച് എസ് എസ് കോഡ് | 9098 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഒറ്റപ്പാലം |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | unaided മാനേജ്‌മന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 129 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 258 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉമ്മർ യു |
വൈസ് പ്രിൻസിപ്പൽ | രാകേഷ്.സി |
പ്രധാന അദ്ധ്യാപകൻ | രാകേഷ്.സി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് |
അവസാനം തിരുത്തിയത് | |
12-01-2022 | 20052 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ (മുമ്പ് കരുണ സ്കൂൾ എന്നറിയപ്പെട്ടിരുന്നു) കേരളത്തിലെ പാലക്കാട് ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പ്രഭാപുരത്തിsâ ശാന്തമായ ഹരിത ഭൂപ്രകൃതിക്ക് നടുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഇറാം ഗ്രൂപ്പ് ഓഫ് കമ്പനീസിsâ (www.eramgroup.com) സാമൂഹിക സംരംഭത്തിsâ ഭാഗമായി രൂപീകരിച്ച ഇറാം എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ ട്രസ്റ്റാണ് എം എം പി എസ് നിയന്ത്രിക്കുന്നത്. ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിsâ പ്രിയപ്പെട്ട മാതാവിsâ സ്മരണയ്ക്കായി എം എം പി എസ് ആരംഭിച്ചു. ഒരു നല്ല മനുഷ്യനാകാൻ കുട്ടികളെ പഠിപ്പിച്ച മറിയുമ്മ, "ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക" എന്നതായിരുന്നു എപ്പോഴും അവcpടെ നയം. അതിനാൽ MMPS ഒരു ലാഭാധിഷ്‌ഠിത ബിസിനസ്സല്ല, പകരം അത് ചുറ്റുമുള്ള സമൂഹത്തിന് മൂല്യാധിഷ്‌ഠിത ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള ഒരു സാമൂഹിക സംരംഭമാണ്.
എം എം പി എസ് സ്ഥാപനങ്ങൾ
1. AMLP School (എയ്ഡഡ് am¸nf ലോവർ പ്രൈമറി സ്കൂൾ കരിങ്ങനാട്
സൗത്ത് (Std. I-IV, മലയാളം മീഡിയം & Cw¥ojv മീഡിയം)
2. MMPS (മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂൾ) (Std. V to X,
ഇംഗ്ലീഷ് മീഡിയം)
3. MMHSS (മറിയുമ്മ മെമ്മോറിയൽ ഹയർസെക്കâdn സ്കൂൾ) (Std.XI-XII)
4. MMITE (മറിയുമ്മ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ
എഡ്യൂക്കേഷൻ) (ഡി.FÂ.എഡ്- ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്)
ഭൗതികസൗകര്യങ്ങൾ
TWO IT Lab(40 System),Physics Lab , Chemistry Lab , Biology Lab
പാഠ്യേതര പ്രവർത്തനങ്ങൾ
State Level Partcipation , Extra Curricular activities-(Yoga , Kungfu, Karate ,Sports)കുറച്ച് കാമ്പസ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
KARUNA EDUCATIONAL& WELFARE TRUST
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.844739000000001,76.292710999999997|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|