എ.യു.പി.എസ് ഇരുമ്പുചോല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.യു.പി.എസ് ഇരുമ്പുചോല | |
---|---|
വിലാസം | |
ഇരുമ്പുചോല A.U.P SCHOOL IRUMBUCHOLA , എ.ആർ നഗർ പി.ഒ. , 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1960 |
വിവരങ്ങൾ | |
ഫോൺ | 0494 2467764 |
ഇമെയിൽ | aupsirmbuchola@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19865 (സമേതം) |
യുഡൈസ് കോഡ് | 32051300701 |
വിക്കിഡാറ്റ | Q64563996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അബ്ദുറഹിമാൻ നഗർപഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 662 |
പെൺകുട്ടികൾ | 697 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാഹുൽ ഹമീദ് തറയിൽ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഷീദ്. സി |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിക |
അവസാനം തിരുത്തിയത് | |
12-01-2022 | Santhosh Kumar |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതിക സൗകര്യങ്ങൾ
ഈ സ്‍കൂളിൽ കുട്ടികൾക്ക് എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ
പഠനമികവുകൾ
[[വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഉറുദു /മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- ഹിന്ദി/മികവുകൾ
- സാമൂഹ്യശാസ്ത്രം/മികവുകൾ
- അടിസ്ഥാനശാസ്ത്രം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കിലോമീറ്റർ.
- വേങ്ങരയിൽ നിന്ന് 7.6 കി.മി. അകലം.
- കോട്ടക്കലിൽ നിന്ന് 13 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി.മി. അകലം.
{{#multimaps: 11°3'45.32"N, 75°55'35.11"E |zoom=18 }} - -