ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി | |
|---|---|
| വിലാസം | |
ഗവ.എൽ.പി.സ്കൂൾ പുതുപ്പള്ളി, കായംകുളം പുതുപ്പള്ളി പി.ഒ. , 690527 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 05 - 12 - 1905 |
| വിവരങ്ങൾ | |
| ഫോൺ | 0476 2693435 |
| ഇമെയിൽ | puthuppallyglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36409 (സമേതം) |
| യുഡൈസ് കോഡ് | 32110600301 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | കായംകുളം |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 28 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ കെ.എസ് |
| പി.ടി.എ. പ്രസിഡണ്ട് | റസീന |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
| അവസാനം തിരുത്തിയത് | |
| 11-01-2022 | Puthuppallyglps |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏകദേശം 150 വ൪ഷത്തെ മഹത്തായ പാരമ്പര്യമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ്. ഇന്നത്തെ തഹസിൽദാറിന് തുല്യനായ ക്ലാസ്സിപ്പേ൪ എന്ന ഉദ്യോഗസ്ഥനാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. കണ്ടംകോരത്ത് എന്ന കുടുംബത്തി൯െറ വക വസ്തുവിൽ നിന്നാണ് വിദ്യാലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം ലഭിച്ചത്.ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നിരുന്ന വലിയ ആഞ്ഞിലി വെട്ടി മേൽക്കൂരയും മറ്റും നി൪മ്മിച്ചു. ആഞ്ഞിലി വെട്ടിയ സ്ഥലത്ത് പണിഞ്ഞ ഈ സ്കൂളിന് ആഞ്ഞിലിമൂട്ടിൽ സ്കൂളെന്ന് പ്രാദേശികമായ ഒരു പേരുകൂടി ഉണ്ട്. അന്ന് സമ്പ്രതിപിള്ള ആയിരുന്ന കണ്ടംകോരത്ത്, ശ്രീ കുഞ്ഞുണ്ണിപ്പിള്ളയാണ് സ്കൂൾ നി൪മ്മിക്കാ൯ മു൯കൈ എടുത്തത്.......കൂടുതൽ വായിക്കുക ....ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി/ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലക്ഷ്മികുട്ടി
- സരസ്വതിയമ്മ
- സാവിത്രിയമ്മ
സുരേന്ദ്രൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.139362, 76.485226 |zoom=13}}