ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇന്ത്യൻ ഇവാൻജലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം സി സിനഡിൻ്റെ കീഴിലുള്ള സ്കൂളുകളിൽ ഒന്നാണ് നെനക്കാരാട് ലൂഥറൻ ഹയർ സെക്കൻ്ററി സ്കൂൾ. LKG മുതൽ ഹയർസെക്കൻ്ററി വരെയുള്ള വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് | |
---|---|
വിലാസം | |
തെക്കനാര്യാട് തെക്കനാര്യാട് , അവലൂക്കുന്ന് പി.ഒ. , 688006 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0477 2258118 |
ഇമെയിൽ | 35055alappuzha@gmail.com |
വെബ്‍സൈറ്റ് | wee.lutheran.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35055 (സമേതം) |
എച്ച് എസ് എസ് കോഡ് | 04114 |
യുഡൈസ് കോഡ് | 32110100503 |
വിക്കിഡാറ്റ | Q87478087 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 625 |
പെൺകുട്ടികൾ | 477 |
അദ്ധ്യാപകർ | 56 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 146 |
അദ്ധ്യാപകർ | അരുൺ എ56 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അരുൺ എ |
പ്രധാന അദ്ധ്യാപിക | സിസമ്മ സിഎൽ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു വിനു |
അവസാനം തിരുത്തിയത് | |
11-01-2022 | 35055lhs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വിവിധ തരം ക്ലബുകൾ ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി. തുടങ്ങിയവയുടെ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നു. കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സ്റ്റേറ്റ് ലെവൽ വരെ പങ്കെടുപ്പിക്കുന്നു. ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. വിവിധ ക്ലാസുകളിൽ നടക്കാറുള്ള സ്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാറുണ്ട്.നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോ ണുകൾ നൽകി പഠന ധാരയിലേയ്ക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സയൻസ് ലാബുകൾ, കംപ്യൂട്ടർ ലാബുകൾ എന്നിവ ഈ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
വഴികാട്ടി