സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 8 ആം വാർഡിലെ പ്രകൃതി രമണീയമായ കുന്നോന്നി ഗ്രാമത്തിൽ തലമുറകൾക്കു വിദ്യ പകർന്നുനൽകിയ വിദ്യാലയം ആണ് സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ , കുന്നോന്നി .
സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി | |
---|---|
വിലാസം | |
കുന്നോന്നി കുന്നോന്നി പി.ഒ. , 686582 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 04822 284168 |
ഇമെയിൽ | sjupsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32239 (സമേതം) |
യുഡൈസ് കോഡ് | 32100200703 |
വിക്കിഡാറ്റ | Q87659316 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി കാതറൈൻ ജോർജ്ജ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി ഷാജി |
അവസാനം തിരുത്തിയത് | |
11-01-2022 | 32239-hm |
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 8-)oവാർഡിൽ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ കുന്നോന്നി ഗ്രാമത്തിലെ സരസ്വതീ ക്ഷേത്രമാണ് കുന്നോന്നി സെന്റ് ജോസഫ്‌സ് യൂ.പി.സ്കൂൾ .1948-ൽ അംഗീകാരം ലഭിച്ച എൽ.പി .സ്കൂൾ 1968-ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ പഠിച്ചു വിദേശങ്ങളിലും സ്വദേശത്തും ജോലി ചെയ്യുന്ന ധാരാളം പ്രതിഭകളുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി.തെരസ്
- സി.ലിൻസി
- സി.എലിസബത്ത്
സ്കൂളിലെ മുൻ മാനേജർമാർ :
- റവ. ഫാ. ലൂക്കോസ് പുത്തൻപുര
- റവ. ഫാ.ഫ്രാൻസിസ് പാട്ടത്തിൽ
- റവ. ഫാ.ജോർജ് പ്ലത്തോട്ടം
- റവ. ഫാ.ആന്റണി തെങ്ങുംപള്ളിൽ
- റവ. ഫാ.ജോർജ് പുരവകോട്ട
- റവ. ഫാ. ജോർജ് കുഴിമുള്ലോരം
- റവ. ഫാ.തോമസ് വെട്ടുകാട്ടിൽ
- റവ. ഫാ.ജോസഫ് വടക്കെനെല്ലികട്ടിൽ
നേട്ടങ്ങൾ
പ്രവൃത്തി പരിചയ മേളയിൽ ഉപജില്ലതലത്തിൽ മൂന്നാം സ്ഥാനം . ശാസ്ത്രപരിചയ മേളയിൽ വർകിംഗ് മോഡൽ രണ്ടാം സ്ഥാനം. കലോത്സവം സംഘനൃത്തം രണ്ടാം സ്ഥാനം + എ ഗ്രേഡ് .പഞ്ചായത്ത് തല കാർഷിക ക്വിസ് രണ്ടാം സ്ഥാനം .വിവിധ മേളകളിൽ എ ഗ്രേഡ് നേടിയവർ 10.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർമാർ-10
- എന്ജിനിയർമാർ - 25
- മിഷിനറിമാർ -33
വഴികാട്ടി
{{#multimaps:9.652763
,76.835958 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി