ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി | |
|---|---|
| വിലാസം | |
PALAPETTY PALAPETTY പി.ഒ. , 679579 , MALAPPURAM ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 4942678541 |
| ഇമെയിൽ | gfupspalapety@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19541 (സമേതം) |
| യുഡൈസ് കോഡ് | 32050900408 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | MALAPPURAM |
| വിദ്യാഭ്യാസ ജില്ല | TIRUR |
| ഉപജില്ല | PONNANI |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | PONNANI |
| നിയമസഭാമണ്ഡലം | PONNANI |
| താലൂക്ക് | PONNANI |
| ബ്ലോക്ക് പഞ്ചായത്ത് | PERUMPADAPPU |
| തദ്ദേശസ്വയംഭരണസ്ഥാപനം | PERUMPADAPPU GRAMA PANCHAYAT |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 219 |
| പെൺകുട്ടികൾ | 201 |
| ആകെ വിദ്യാർത്ഥികൾ | 420 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | SOBHANA T K |
| പി.ടി.എ. പ്രസിഡണ്ട് | ABDULLAH |
| എം.പി.ടി.എ. പ്രസിഡണ്ട് | KOULATH |
| അവസാനം തിരുത്തിയത് | |
| 11-01-2022 | 19541 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം ഉറങ്ങുന്ന പെരുമ്പടപ്പിന്റെ മണ്ണിൽ...മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടിയിലെ തട്ടുപറമ്പ് എന്നറിയപ്പെടുന്ന മത്സ്യഗ്രാമത്തിൽ പട്ടിണിപാവങ്ങളായ..മത്സ്യത്തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനായി 1926ൽ സ്ഥാപിതമായ ഗവ:ഫിഷറീസ് യു.പി.സ്കൂൾ 1929ൽ ഇന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമിരിക്കുന്ന മണ്ണിലേക്ക് പറിച്ചുനടപ്പെട്ടു..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 10.702324, 75.950197 | width=800px | zoom=16 }}