എം.ടി.എൽ.പി സ്കൂൾ പുന്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ പുന്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
എം.ടി.എൽ.പി സ്കൂൾ പുന്തല | |
---|---|
വിലാസം | |
പുന്തല പുന്തല , പുന്തല പി.ഒ. , 689509 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1878 |
വിവരങ്ങൾ | |
ഫോൺ | 0479 2366600 |
ഇമെയിൽ | mtlpspunthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36341 (സമേതം) |
യുഡൈസ് കോഡ് | 32110301305 |
വിക്കിഡാറ്റ | Q87479173 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെൺമണി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റൂബി േജാസഫ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിഷ |
എം.പി.ടി.എ. പ്രസിഡണ്ട് | അനുപമ |
അവസാനം തിരുത്തിയത് | |
10-01-2022 | 36341 |
ചരിത്രം
വെൺമണി കുളനട റോഡിൽ പുന്തല ദേശത്ത് അച്ചൻകോവിലാറിന്റെ തീരത്ത് 1878 ൽ എം റ്റി എൽ പി സ്കൂൾ സ്ഥാപിതമായി. ഈ സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ശ്രീ എഴേനേത്ത് ഇടിക്കുള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.99ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ വീണു പോയെങ്കിലും ഇടവകക്കാരുടെ ശ്രമഫ ലമായി വീണ്ടും പണിത് ക്ലാസുകൾ തുടങ്ങി.
ശ്രീ എഴേനേത്ത് ഇടിക്കുള, ശ്രീ മലഞ്ചരുവിൽ മത്തായി ശ്രീ തിരുമംഗലത് നാണുപിള്ള, ശ്രീ കെ എം ചാക്കോ, ശ്രീ വി സി മത്തായി, ശ്രീ എം വി കോശി, ശ്രീമതി പി എം ഏ ലിയാമ്മ,ശ്രീമതി എം എം അന്നമ്മ, ശ്രീമതി
ഏലിയമ്മ മാത്യു, ശ്രീമതി വത്സമ്മ വർഗീസ്, ശ്രീമതി കെ എസ് അച്ചാമ്മ, ശ്രീമതി ശോശാമ്മ മാത്യു, ശ്രീമതി റ്റി കെ അന്നമ്മ, ശ്രീമതി ജോളി വർഗീസ്, ശ്രീമതി എം എം മറിയാമ്മ, ശ്രീ ബാബു, ശ്രീമതി സീന ജോർജ്, ശ്രീമതി വത്സല ജേകബ് എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീമതി റൂബി ജോസഫ് ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.
അദ്ധ്യാപകർ, പുരോഹിതർ, ജനപ്രതിനിധികൾ, ഡോക്ടർതുടങ്ങിയ പ്രമുഖർ ഈ സ്കൂളിന്റെ സംഭാവനയാണ്. ഈ സ്ഥാപനം ചെറുതാണെങ്കിലും ഈ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്കാരിക പുരോഗതിക്കും സാരമായ പങ്ക് വഹിക്കുന്നു.2020-21 വർഷത്തിൽ പഴയ കെട്ടിടം നവീകരിച്ചു ക്ലാസ്സ് റൂമുകൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ബാത്രൂം -3 (പെൺകുട്ടികൾ -1 ആൺകുട്ടികൾ -1 മറ്റുള്ളവർ -1) പാചകപ്പുര -1(ടൈലിട്ട് മേൽക്കൂര കോൺക്രീറ്റ് ചെയ്തത് ) സ്കൂൾ മുറ്റം ഇന്റർ ലോക്ക് ചെയ്തിട്ടുണ്ട് ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങൾ ഉണ്ട്. കുടിവെള്ള സൗകര്യം ഉണ്ട്. കെട്ടിടം വൈദ്യുതീകരിച്ചതാണ്. ഓരോ ക്ലാസ്സിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട്. നല്ല ഒരു ലൈബ്രറി ഉണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.ഈഴേനേത്ത് ഇടിക്കുള
sl no | name | year | |
---|---|---|---|
1 | ശ്രീ.ഈഴേനേത്ത് ഇടിക്കുള | ||
2 | ശ്രീ മലഞ്ചരുവിൽ മത്തായി | ||
3 | ശ്രീ തിരുമംഗലത് നാണുപിള്ള, | ||
4 | ശ്രീഎം ചാക്കോ | ||
5 | ശ്രീ വി സി മത്തായി, | ||
6 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
si no | Name | positions |
---|---|---|
1 | Dr സുബിത | |
2 | ||
3 |
വഴികാട്ടി
- കുളനട-വെണ്മണി പാത
|----
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.238310813903809,76.64620208740234|zoom=12}}