എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ പട്ടിപ്പറമ്പ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ആർ എൻ എം എൽ പി സ്കൂൾ
എം.ആർ.എൻ.എം.എൽ.പി.എസ് പട്ടിപറമ്പ് | |
---|---|
വിലാസം | |
പട്ടിപ്പറമ്പ് എം ആർ എൻ എം എൽ പി സ്കൂൾ പട്ടിപ്പറമ്പ് , പട്ടിപ്പറമ്പ് പി.ഒ. , 680588 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | mrnmlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24642 (സമേതം) |
യുഡൈസ് കോഡ് | 32071302504 |
വിക്കിഡാറ്റ | Q64089066 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവില്വാമലപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 49 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി കെ. ബിന്ദു |
പി.ടി.എ. പ്രസിഡണ്ട് | രവികുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
07-01-2022 | 24642SW |
ചരിത്രം
കിണറ്റിൻകര ദേശത്ത് ഒരു കുടിപള്ളികൂടമായിരുന്നു .1907 ൽ മീനിക്കോട്ടിൽ രാമൻ നായിഡു സ്ഥലം നൽകി ഈ വിദ്യാലയം ഏറ്റെടുത്തു .ഓലഷെഡിൽ ആണ് പ്രവർത്തനം ആരംഭിച്ചത് .ശ്രീ കുട്ടികൃഷ്ണന മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ .പതിനഞ്ചര സെന്റ് സ്ഥലത്താണ് നിന്നിരുന്നത് 1950 ൽ ആണ് പുതിയ കെട്ടിടം ഉണ്ടാക്കിയത്...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
സ്കൂൾ ലൈബ്രറി
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൃശ്ശൂരിൽനിന്ന് വടക്കാഞ്ചേരി വഴി ചേലക്കര വഴി പഴമ്പാലക്കോടെ കൂട്ടുപാതയിൽ നിന്ന് പട്ടിപറമ്പിൽ എത്താം
{{#multimaps:10.707378,76.444388|zoom=18}}