യു പി എസ് കളരിപ്പറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
യു പി എസ് കളരിപ്പറമ്പ് | |
---|---|
വിലാസം | |
കളരിപറമ്പ കളരിപറമ്പ , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 0480 2641549 |
ഇമെയിൽ | kalariparambaups@gmail.com |
വെബ്‍സൈറ്റ് | http://kalariparambaupschool.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 23451 (സമേതം) |
യുഡൈസ് കോഡ് | 32071001001 |
വിക്കിഡാറ്റ | Q64090479 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | മതിലകം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 186 |
പെൺകുട്ടികൾ | 161 |
ആകെ വിദ്യാർത്ഥികൾ | 347 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി.പി.വി |
പി.ടി.എ. പ്രസിഡണ്ട് | സി.എം ജുഗുനു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈന സജീവൻ |
അവസാനം തിരുത്തിയത് | |
07-01-2022 | 23451 |
ചരിത്രം
കേരളത്തിലെ മറ്റു സ്ഥലങ്ങളെ പോലെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് വിദ്യാഭ്യാസരീതിയും അതുപോലെ പ്രാകൃതമായിരുന്നു. വടക്കുനിന്നു വന്ന നന്പ്യാൻമാർ പതിനെട്ടടവും കളരിമുറകളും , ചികിത്സാ, പരിജമുട്ട് എന്നിവയും ഇവിടത്തുകാരെ അഭ്യസിപ്പിച്ചു. അവർക്ക് ഈ പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നു. അതിലെ മൂർത്തികൾ കളരിപരദേവതകൾ ആയിരുന്നതിനാലും ഇവിടെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നതിനാലുമാണ് ഇവിടം കളരിപ്പറന്പ് എന്ന പേരിലറിയപ്പെട്ടത് എന്നാണ് വസ്തുതകൾ തെളിയിക്കുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂമുകൾ, വാഹന സൌകര്യം, ലേബ്, ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
ഗോഗോ പരിശീലനം
മുൻ സാരഥികൾ
- ലില ടീച്ചർ
- കുുറുപ്പ് മാസ്റ്റർ
- പി.അംബികാദേവി ടീച്ചർ
- ഷീജ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
കൈപ്പമംഗലം നിയോജനമണ്ഡലം ലിറ്റില് സയൻറിസ്റ്റ് അവാർഡ് നാലാം ക്ലാസ്സ് വിദ്യാർത്ഥി കൃഷ്ണ നിവേദിന്
വഴികാട്ടി
{{#multimaps:10.28684,76.1541|zoom=8|width=500}}