യു.പി.സ്കൂൾ കുട്ടംപേരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു.പി.സ്കൂൾ കുട്ടംപേരൂർ | |
|---|---|
| വിലാസം | |
കുട്ടമ്പേരൂർ കുട്ടമ്പേരൂർ പി.ഒ പി.ഒ. , 689623 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 06 - 01 - 1936 |
| വിവരങ്ങൾ | |
| ഫോൺ | 0479 2314042 |
| ഇമെയിൽ | kups1936@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36372 (സമേതം) |
| യുഡൈസ് കോഡ് | 32110300904 |
| വിക്കിഡാറ്റ | Q87479244 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മാന്നാർ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 91 |
| പെൺകുട്ടികൾ | 84 |
| ആകെ വിദ്യാർത്ഥികൾ | 175 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജയമോഹൻ ഡി |
| പി.ടി.എ. പ്രസിഡണ്ട് | സുശീല കുമാരി |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി വിനോദ്. |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 36372 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
മാന്നാറിന്റെ വിദ്യഭ്യാസ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് കുട്ടമ്പേരൂർ യു പി എസ് 85 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം ഇന്നാട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് സൂര്യ തേജസോടെ ശോഭിക്കുന്നു. ഇതിന്റെ തുടക്കം മുതൽ ഇന്നോളം നടുനായ കത്വം വഹിച്ച എല്ലാ മഹാത്മാക്കളേയും നന്ദിയോടെ സ്മരിക്കുന്നു..കൊല്ലവർഷം 1111 ആം ആണ്ട് ധനു മാസം 22 ആം തീയതി A D 1936 ആം ആണ്ട് ജനുവരി മാസം 6 ആം തീയതി കുട്ടമ്പേരൂർ കുന്നത്തൂർ ക്ഷേത്രത്തിന് മുൻപിലായി വിദ്യാ പ്രദായിനിയോഗം എന്ന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ മഹത്തായ പാരമ്പര്യമുള്ള ഒരു വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- ഗണിതലാബ്
- ആഡിറ്റോറിയം
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാഷ ക്ലബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.കെ.വി.രാഘവൻ നായർ
- ശ്രീ.ടി.എൻ കുഞ്ഞൻ പിളള
നേട്ടങ്ങൾ
പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയാണ് മാന്നാറിലെ ഈ പ്രമുഖ വിദ്യാലയം . ഭാഷാ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ് ,സോഷ്യൽ സയൻസ് ക്ലബ്ബ് ,സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, എന്നിവയെല്ലാം വളരെ നല്ല രീതിയിൽ തന്നെ പ്രവർത്തിച്ചുവരുന്നു. ഇവയുടെയെല്ലാം നേതൃത്വത്തിൽ നടക്കുന്ന സ്കൂൾ, ഉപജില്ല, ജില്ലാതല, മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ആണ്.
സംസ്കൃത കലോത്സവത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .കലോത്സവങ്ങളിൽ മികവാർന്ന വിജയം.
2019 ഇൽ നടന്ന lss പരീക്ഷയിൽ സ്കൂളിൽ നിന്നും അഞ്ചു കുട്ടികൾ പങ്കെടുക്കുകയും ആ അഞ്ചു കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിക്കുകയും യുഎസ്എസ് സ്കോളർഷിപ്പ് രണ്ടു കുട്ടികൾക്ക് ലഭിക്കുകയും ചെയ്തു ചെയ്തു.
എനർജി മാനേജ്മെൻറ് നിൻറെ നേതൃത്വത്തിൽ 2019 നടന്ന ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച്. പങ്കെടുത്ത അശ്വിൻ സംസ്ഥാന തലത്തിൽ സെക്കൻഡ് സ്ഥാനം കരസ്ഥമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ശരത്‍ ചന്ദ്രൻ
- അഡ്വ.പി,കെ,രാമദാസ്
- പ്രൊഫ. എ.ആർ.ഗോപാലപിള്ള
വഴികാട്ടി
- തിരുവല്ല- മാവേലിക്കര
{{#multimaps:9.2949803,76.5439461 |zoom=18}}