ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കാഞ്ഞിരശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ജി.എം.എൽ.പി.എസ് കാഞ്ഞിരശ്ശേരി | |
---|---|
വിലാസം | |
കാഞ്ഞിരശ്ശേരി ജി എം എൽ പി സ്കൂൾ കാഞ്ഞിരശ്ശേരി , ഇരുന്നിലാംകോട് പി.ഒ. , 680583 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 04884 271741 |
ഇമെയിൽ | gmlpskanjirassery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24628 (സമേതം) |
യുഡൈസ് കോഡ് | 32071702403 |
വിക്കിഡാറ്റ | Q64089718 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുള്ളൂർക്കരപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 82 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷെല്ലിജോസ് |
പി.ടി.എ. പ്രസിഡണ്ട് | സുബിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ |
അവസാനം തിരുത്തിയത് | |
07-01-2022 | 24628sw |
ചരിത്രം
സർവശ്രീ തിയ്യന്നൂർ ഗോവിന്ദൻകുട്ടി മേനോന്റെ 50 സെന്റ് സ്ഥലത്ത് കാഞ്ഞിരശ്ശേരിയിൽ 1955 ജൂൺ 6ന് രാഷ്ട്രപിതാവിന്റെ നാമധേയത്തിൽ ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറിസ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തനമാരംഭിച്ചു.സ്കൂൾ മാനേജരായി ശ്രീ ഗോവിന്ദൻകുട്ടി മേനോൻ ചുമതലയേൽക്കുകയും ചെയ്‌തു. പ്രാരംഭത്തിൽ രണ്ട് ഒന്നാം ക്ലാസും തുടർ വർഷങ്ങളിൽ മറ്റു ക്ലാസുകളുമായി ഒരു പൂർണ വിദ്യാലയമായി മാറുകയും ചെയ്തു. സ്കൂൾ മാനേജർ ശ്രീ. ജനാർദ്ദനന്റെ നേതൃത്വത്തിൽ സ്കൂൾ സുഗമമായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങളോടുകൂടിയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ശുദ്ധമായ കുടിവെള്ളം ഇലക്ട്രിസിറ്റി, ടോയ് ലറ്റ് സൗകര്യങ്ങൾ എന്നിവ ഉണ്ടെങ്കിലും ലാബ്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം എന്നിവ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങ
കുട്ടികളുടെ കലാകായിക ശേഷികൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവ ചിട്ടയോടെ നടന്നു വരുന്നു.കൂടാതെ എല്ലാ മേളകളിലും ഞങ്ങളുടെ കുട്ടികളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ട്.
ക്ലബ്
മുൻ സാരഥികൾ
കെ.എൻ സുശീലാദേവി ഒ.പത്മാവതി പി.വി തങ്കം യു നാരായണി ടി.എൻ കുഞ്ചുകുട്ടി സരസ്വതി പി.ടി ഗൗരിക്കുട്ടി സി.കെ കുഞ്ഞാലൻകുട്ടി കെ.എസ് നാരായണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി.എൻ വേണുഗോപാൽ യു ബാബു നാരായണൻ അജിത മുജീബ് റഹ്മാൻ മജീദ് കെ ശ്രീമതി ഷാർലറ്റ് വൃന്ദ ശ്രീലേഖ കെ ലതാ ദേവി ഉഷാദേവി നാരായണൻകുട്ടി
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.71536,76.22642|zoom=13}}