ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ | |
---|---|
വിലാസം | |
തൃപ്പുണിത്തുറ തൃപ്പുണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0484 2785332 |
ഇമെയിൽ | sktsh2006@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26071 (സമേതം) |
എച്ച് എസ് എസ് കോഡ് | 7031 |
യുഡൈസ് കോഡ് | 32081300407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രമോദ് കെ വി |
പ്രധാന അദ്ധ്യാപിക | ദേവകി കെ കെ |
പി.ടി.എ. പ്രസിഡണ്ട് | രാകേഷ് പൈ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
അവസാനം തിരുത്തിയത് | |
06-01-2022 | 26071 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സംസ്‌കൃത ഹയർ സെക്കന്ററി സ്‌കൂൾ
ചരിത്രം
കൊച്ചി രാജകുടുംബത്തിലെ അംഗങ്ങൾക്ക് സംസ്‌കൃത പഠനത്തിനായി 1885 ൽ രാജർഷി രാമവർമ്മ ആരംഭിച്ചതാണ് ഈ വിദ്യാലയം. തന്റെ ഗുരുനാഥൻ ശേഷാചാര്യരോടുളള ഭക്തിയാൽ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങൾ. കാലക്രമേണ വേദാന്തം തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലേക്ക് മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റിൽ കോഴ്‌സുകളാണ് പാഠശാലയിൽ ഉണ്ടായുരുന്നത്. 1914 ൽ പാഠശാല സംസ്‌കൃത കോളേജ്, ഹൈസ്‌ക്കൂൾ എന്ന് രണ്ട് വിഭാഗങ്ങളാക്കി മാറ്റി. പിന്നീട് പ്രീഡിഗ്രി നിർത്തലാക്കിയപ്പോൾ ഹൈസ്‌ക്കൂൾ ഹയർ സെക്കന്ററി സ്‌ക്കൂളായി മാറി.
തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രഗൽഭരായ സംസ്‌കൃത പണ്‌ഡിതൻമാരിൽ പലരുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ സരസ്വതീക്ഷേത്രത്തിലായിരുന്നു. ഇപ്പോൾ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി തലത്തിലായി ഇരുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികച്ച നിലവാരം പുലർത്തുന്നു
ഭൗതികസൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം
ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
{{#multimaps:9.95261874266308, 76.34491218301066|zoom=18}}