എ എൽ പി എസ് ചെറുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ചെറുകര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എ എൽ പി എസ് ചെറുകര . ഇവിടെ 90 ആൺ കുട്ടികളും 83പെൺകുട്ടികളും അടക്കം 173 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==ഭാരതം ഒരു സ്വതന്ത്ര ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയി തീർന്ന വർഷത്തിൽ, വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിലെ ചെറുകര ഗ്രാമത്തിൽ ഒരു അക്ഷര മുറ്റം പിറവി കൊണ്ടു. കൂടുതൽ അറിയാൻ
എ എൽ പി എസ് ചെറുകര | |
---|---|
വിലാസം | |
ആറുവാൾ തരുവണ പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | alpscherukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15455 (സമേതം) |
യുഡൈസ് കോഡ് | 32030101503 |
വിക്കിഡാറ്റ | Q64522563 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെള്ളമുണ്ട |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൽഫോൻസ എം ടി |
പി.ടി.എ. പ്രസിഡണ്ട് | അഷറഫ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വനി പി സി |
അവസാനം തിരുത്തിയത് | |
05-01-2022 | SOUDA C |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}