സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
 കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ ചാലിയത്താണ് മദ്രസത്തുൽ മനാ൪ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ ബേപ്പൂർ തുറമുഖത്തിൽ നിന്ന് ഒരു കിലോമീറ്ററും കടലുണ്ടി റെയിൽവെസ്റ്റേഷനിൽ നിന്ന് നാല് കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.1927 ൽ വർത്തക പ്രമുഖനായിരുന്ന ജനാബ്. ഹാജി പി.ബി. ഉമ്പിച്ചി .ജെ.പി ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ.തൻയിത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘത്തിനാണ് ഈ സ്കൂളിന്റെ നടത്തിപ്പ് 
എം.എം എൽ .പി സ്കൂൾ ചാലിയം
വിലാസം
ചാലിയം

എം.എം.എൽ.പി.സ്കൂൾ, ചാലിയം പി.ഒ,
,
673301
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04952470178
ഇമെയിൽmmlpscym@gmail.com
കോഡുകൾ
സ്കൂൾ കോഡ്17522 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരള.ടി
അവസാനം തിരുത്തിയത്
04-01-2022Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ചരിത്രം ==
      1925 ൽ മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു .1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുൽ മനാർ ആയി നിലനിർത്തുകയും സെക്കണ്ടറി വിഭാഗത്തെ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ എന്നാക്കി.  ശ്രീ.അബ്ദുല് അസീസ് മാസ് ററര് ആയിരുന്നു പ്രഥമ പ്രധാനാധ്യാപകന്

ഭൗതികസൗകര്യങ്ങൾ

സ്കൂൽ ലൈബ്രരി ,കംമ്പ്യൂ,ട്ടർ ലാബ്

മാനേജ്‌മെന്റ്

തന്മിയത്തുൽ ഇസ്ലാം അസോസിയേഷൻ


== മുൻ സാരഥികൾ: == അബ്ദുല് അസീസ് മാസ്ററര്, ഹംസക്കോയ മാസ്ററര് ,സുബ്രമണ്യന് മാസ്ററര്

==അധ്യാപകർ == സരള.ടി , നൂര്ജഹാന്.​​എ‍‍‍‍‍. ‍കെ , ആമിന. കെ , അഷ‍്റഫ്. ​എസ്,

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്, പ്രവൃത്തിപരിചയ ക്ലബ്ബ്,

ചിത്രങ്ങൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എം.എം_എൽ_.പി_സ്കൂൾ_ചാലിയം&oldid=1183678" എന്ന താളിൽനിന്ന് ശേഖരിച്ചത്