ജി എൽ പി എസ്സ് ചെമ്പ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ chembra ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.
ജി എൽ പി എസ്സ് ചെമ്പ്ര | |
---|---|
വിലാസം | |
ചെമ്പ്ര താമരശ്ശേരി പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpchembra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47408 (സമേതം) |
യുഡൈസ് കോഡ് | 32040301306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | താമരശ്ശേരി പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി കെ.ടി. |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മജീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബുഷ്റ |
അവസാനം തിരുത്തിയത് | |
02-01-2022 | Manojkmpr |
ചരിത്രം
1954- ലിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. താമരശ്ശേരി പഞ്ചായത്തിൽ പത്താം വാർഡിൽ കോഴിക്കോട് വയനാട് റോഡിൽ 28/5 കെ.എം - ൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു നീങ്ങി മലഞ്ചെരിവുകളുടെയുo നെൽ പാടങ്ങളുടെയും ഓരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
മാടത്തിൽ കോരോട്ടി എന്ന വരുടെ മക്കളായ കരുണാകരൻ, വേലായുധൻ ,ഉണ്ണി മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി 1934ൽ ഒരെഴുത്തു പള്ളിക്കൂടം ഇവിടെ പ്രവർത്തിച്ചിരുന്നു. സർക്കാർ അംഗീകാരം കിട്ടാത്തതി നാൽ ശമ്പളമില്ലാതെയായിരുന്നു അധ്യാപകർ ജോലി ചെയതത് .1940 കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചു.1954ൽ വട്ടക്കുണ്ടുങ്ങൽ കുഞ്ഞമ്മതാജിയുടെ ശ്രമഫലമായി വീണ്ടും ഇനസ്കൂൾ പുന:സ്ഥാപിച്ചു.1954ൽ മലബാർ ഡിസ്ട്രിക് ബോഡ് സ്കൂളിന് അംഗീകാരം നൽകി. ശ്രീമാൻ നിലാണ്ടൻ നമ്പീശൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ .
ഭൗതികസൗകരൃങ്ങൾ
അഞ്ച് ക്ലാസ് മുറികൾ .ഒരു ഓഫീസ് റൂം .നാല് ടോയ്ലറ്റുകൾ. കിച്ചൺ.നാല് കമ്പ്യൂട്ടറുകൾ .മിനി സ്മാർട്ട് ക്ലാസ് റൂം.
മികവുകൾ
]
സമഗ്ര വിദ്യാലയ വികസന സെമിനാറും യാത്രയയപ്പും സ്കൂൾ വാർഷികവും
.-----------
സ്കൂൾ വികസന സെമിനാറും 63 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപികക്കുള്ള യാത്രയയപ്പും സ്കൂൾ വാർഷികവും കൊടുവള്ളി MLA ബഹു: കാരാട്ട് റസാഖ് നിർവഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശീമതി: സരസ്വതി അധ്യക്ഷം വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എം.എ.ഗഫൂർ മാസ്റ്റർ താമരശ്ശേരി എ.ഇ.ഒ.ടി.പി അബ്ദുൽ മജിദ് മാസ്റ്റർ, ബി.പി ഒ ബഹു: മെഹ്റലി സാർ തുടങ്ങിയ വരും, മറ്റു സാമുഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.
ദിനാചരണങ്ങൾ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
സ്കൂളിലെ ഹെൽത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ കുട്ടികൾക്കും വേണ്ടി ദന്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ ദന്തിസ്റ്റ് ഡോ.സഹീറി ന്റെ നേതൃത്വത്തിലായിരുന്നു ക്യാമ്പ് .10 ഓളം പി.ജി വിദ്യാർത്ഥികളുമുണ്ടായിരുന്നു. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സജീവ സാന്നിധ്യം ക്യാമ്പിനുണ്ടായിരുന്നു. HM അൽഫോൺസ ടീച്ചർ, പി.ടി.എ പ്രസിഡന്റ് ശ്രീ.സത്യൻ, വൈ. പ്രസിഡൻറ് ശ്രീ ഉസ്മാൻ, സ്കൂളിലെ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി.
Sent from my Huaw
ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ കുട്ടികൾ സ്കൂളിന് സമീപമുള്ള പാടത്ത് കൊയ്ത്തു മെതി യന്ത്രം കാണാൻ പോയി.( 27-2-17) .പ്രധാനാധ്യാപിക അൽഫോൺസ ടീച്ചറുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സൂളിലെ അധ്യാപക അനധ്യാപകരുടെയും സാന്നിധ്യമുണ്ടായിരുന്നു. പി.ടി.എ പ്രസിഡൻറ് ശ്രീ.സത്യൻ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. കുട്ടികൾ പാടത്ത് വെച്ച് കൃഷി ഓഫീസറുമായി സംവദിച്ചു .(ഫോട്ടോ ലഭ്യം) .
ഹിന്ദി ക്ളബ്
അറബി ക്ളബ്
അറബി ക്ലബ്ബ് നിലവിലുണ്ട്.ഇതിന്റെ കീഴിൽ പല പ്രോഗ്രാമുകളും നടന്നു വരുന്നു.
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4203418,75.9072211|width=800px|zoom=12}}