ജി.യു.പി.എസ് ചോലക്കുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് ചോലക്കുണ്ട് | |
---|---|
വിലാസം | |
ചോലക്കുണ്ട് ജി.യു.പി.എസ്. ചോലക്കുണ്ട് , പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2750123 |
ഇമെയിൽ | gupscholakkundu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19863 (സമേതം) |
യുഡൈസ് കോഡ് | 32051300413 |
വിക്കിഡാറ്റ | Q64563773 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 274 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധാകരൻ ടി.കെ. |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഹഖ് ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷർബിന |
അവസാനം തിരുത്തിയത് | |
01-01-2022 | Mohammedrafi |
ചരിത്രം
ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പറപ്പൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ചോലക്കുണ്ട് ജി.യു.പി.സ്ക്കൂൾ.1957-ൽ എൽ.പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1981-82 വർഷത്തിലാണ് ഇത് യു.പി സ്കൂൾ ആയി ഉയർന്നത്.
അധ്യാപകർ
ഭൗതിക സൗകര്യങ്ങൾ
പഠനമികവുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ ആയുർവേദ കോളേജ് - വേങ്ങര റോഡിൽ ആയുർവേദ കോളേജിനടുത്തു നിന്നും 2.50 കി. മീ. പറപ്പൂർ ചോലക്കുണ്ടിൽ ആണ് ഊ വിദ്യാലയം
- വേങ്ങരയിൽ നിന്ന് 4.25 കി.മി. അകലം.
{{#multimaps: 11°1'6.56"N, 75°59'5.89"E |zoom=18 }}