എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി

12:14, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=തായിനേരി |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=13087 |എച്ച് എസ് എസ് കോഡ്=13177 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=3202120028 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1925 |സ്കൂൾ വിലാസം= തായിനേരി |പോസ്റ്റോഫീസ്=പയ്യന്നുർ |പിൻ കോഡ്=670307 |സ്കൂൾ ഫോൺ=04985 209794 |സ്കൂൾ ഇമെയിൽ=sabtmhst@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=പയ്യന്നൂർ |തദ്ദേശസ്വയംഭരണസ്ഥാപനം = പയ്യന്നൂർ മുനിസിപ്പാലിറ്റി |വാർഡ്=33 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=പയ്യന്നൂർ |താലൂക്ക്=പയ്യന്നൂർ |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5=1 മുതൽ 10 വരെ |സ്കൂൾ തലം=1 മുതൽ 10 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=1100 |പെൺകുട്ടികളുടെ എണ്ണം 1-10=604 |വിദ്യാർത്ഥികളുടെ എണ്ണം 1-10= |അദ്ധ്യാപകരുടെ എണ്ണം 1-10= |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=സന്തോഷ് എസ് എം |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=ജയകുമാർ വി |പി.ടി.എ. പ്രസിഡണ്ട്=രാജീവൻ പി |എം.പി.ടി.എ. പ്രസിഡണ്ട്=രജനി |സ്കൂൾ ചിത്രം=13087_2.jpg |size=350px |caption= |ലോഗോ=


ചരിത്രം

1925ൽ ഇരുപതോളം കുട്ടികളുമായി ആരംഭിച്ച് തായിനേരി മുസ്ലീം എലമെന്ററി സ്കൂളാണ് ഇന്ന് വലിയൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന തായിനേരി എസ് എ ബി ടി എം ഹൈസ്ക്കൂൾ.മഹാനായ സയിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങളുടെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ സ്കുൂൾ 1979 ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്.സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമ‍ന്ത്രിയായക്കാലത്താണ് ഈ സ്കൂൾ അനുവദിച്ച് നൽകിയത്. 1969 ൽ u p സകൂൾ ആയി.1979ൽ high school ആയും 2015 ൽഹയർസെക്കൻഡറി ആയും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്.
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ജെ ആർ സി‍‍ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ബാന്റ് ട്രൂപ്പ് എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് ലൈബ്രറി എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*വിദ്യാരംഗം കലാ സാഹിത്യ വേദി എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലബ്ബ് പ്രവർത്തനങ്ങൾ എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ ലൈബ്രറി
എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ ‍‌കായീകം എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൂൾ കലോത്സവം

മാനേജ്മെന്റ്

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി ,തായിനേരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ : പി വി പത്മനാഭൻ നമ്പ്യാർ ,സി നാരായണൻ നമ്പ്യാർ, എം മാധവൻ നമ്പൂതിരി ,എ പി മധുസൂദനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജിബിൻ വർഗീസ്-ചിത്രരചന ദേശീയ അവാർഡ് ജേതാവ്

ഡോ: പ്രംലാൽ -ന്യൂറോസർജൻ,പരിയാരം മെഡിക്കൽ കോളേജ്,കണ്ണൂർ
ഡോ: സന്തീപ് </font.-ഡി എം തിരുവനന്തപുരം മെഡിക്കൽ കോളേജ്
പ്രസാദ് കണ്ണൻ -ഫിലിം ആർട്ടിസ്റ്റ്
മുഹമ്മദ് കോയ -സർക്കിൾ ഇൻസ്പെക്ടർ ലക്ഷദ്വീപ്
രേവ വേണു-റാങ്ക് ഹോൾഡർ എൻ എെ ടി സൂറത്ത്കൽ ,ലെക്ചറർ എൻ എെ ടി കോഴിക്കോട്,

വഴികാട്ടി

{{#multimaps:12.117205214505374, 75.20047057831944| width=800px | zoom=17}}