എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ് എ ബി ടി എം ഹൈസ്ക്കൂൾ തായിനേരി

1925ൽ ഇരുപതോളം കുട്ടികളുമായി ആരംഭിച്ച് തായിനേരി മുസ്ലീം എലമെന്ററി സ്കൂളാണ് ഇന്ന് വലിയൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന തായിനേരി എസ് എ ബി ടി എം ഹൈസ്ക്കൂൾ.മഹാനായ സയിദ് അബ്ദുൾ റഹിമാൻ ബാഫഖി തങ്ങളുടെ നാമധേയത്തിൽ അറിയപ്പെടുന്ന ഈ സ്കുൂൾ 1979 ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്.സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസമ‍ന്ത്രിയായക്കാലത്താണ് ഈ സ്കൂൾ അനുവദിച്ച് നൽകിയത്. 1969 ൽ u p സകൂൾ ആയി.1979ൽ high school ആയും 2015 ൽഹയർസെക്കൻഡറി ആയും അപ്ഗ്രേഡ് ചെയ്തു.