എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*സ്കൗട്ട് & ഗൈഡ്സ്.
1990 ൽ ജയകുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൗട്ട് വിങ്ങിനെ ഇപ്പോൾ നയിക്കുന്നത് സുഫൈദ് മാഷാണ്.2014 ൽ മുനീറ ടൂച്ചറുടെ നേതൃത്വത്തിൽ ഗൈഡ്സിന്റെ ഒരു വിങ്ങും സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.പത്താം ക്ലാസിലെ അശ്വതി പി കെ,യഥുനാഥ് എന്നീ കുട്ടിക്കൾ ഈ വർഷം രാജ്യപുരസ്ക്കാർ നേടുകയുണ്ടായി.നിർധനരോഗികളെ പരിചരിക്കുന്നതിനായി വൺ റുപ്പി വൺ വീക്ക്എന്ന പദ്ധതി ഗൈഡ്സിലെ അംഗങ്ങൾ ഭംഗിയായി ചെയ്തു വരുന്നു