എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/*ക്ലാസ് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

ഒവിവുസമയങ്ങളിൽ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോക്ലാസിലും ഒരു ക്ലാസ് ലൈബ്രറി പ്രവർത്തിച്ചുവരുന്നു.കുട്ടികൾ തന്നെയാണ് പുസ്തകം വിതരണം ചെയ്യുന്നതും സംരക്ഷിക്കുന്നതും.