ജി.എൽ.പി.എസ്. ചെങ്ങര
== ചരിത്രം ==കാവനൂർ വില്ലേജിലെ ആദ്യത്തെ വിദ്യാലയമായ ജി.എൽ.പി.സ്കൂൾ ചെങ്ങര 1924-ൽ സ്ഥാപിതമായി .ഒന്ന് മുതൽ അഞ്ച് വരെ ക്ലാസ്സുകളുള ബോർഡ് ബോയ്സ് എലിമെന്ററി സ്ക്കൂൾ ആയിരുന്നു' 1950 കളിൽ 1 മുതൽ 4 വരെ ക്ലാസ്സുകളുള്ള ജി.എൽ.പി.സ്ക്കൂൾ ചെങ്ങരയായി മാറി.
ജി.എൽ.പി.എസ്. ചെങ്ങര | |
---|---|
വിലാസം | |
ചെങ്ങര G.L.P.S.CHENGARA , ഇരിവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0483 2798940 |
ഇമെയിൽ | glpschengara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48205 (സമേതം) |
യുഡൈസ് കോഡ് | 32050100203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാവനൂർപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് ഇല്ലക്കണ്ടി |
പി.ടി.എ. പ്രസിഡണ്ട് | സുനീർ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ ജഗൻ |
അവസാനം തിരുത്തിയത് | |
31-12-2021 | Parazak |
1997 Dec 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി.
182 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച് ജില്ലയിലെ മികച്ച വിദ്യാലയമായി തലയുയർത്തി നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==പ്രവർത്തിപരിചയ ക്ലബ്ബ്
സ്ക്കൂൾ തലത്തിൽ പ്രവർത്തി പരിചയത്തിന് പ്രത്യേക ക്ലാസ്സുകൾ .പുറത്തു നിന്നും പരിചയസമ്പന്നരായ അധ്യാപകരുടെ സഹായത്തോടെ നടത്തുന്ന ക്യാമ്പുകൾ.
സബ് ജില്ലയിൽ തുടർച്ചയായി ഓവറോൾ ഒന്നാം സ്ഥാനം ജില്ലാതല പ്രവർത്തിപരിചയമേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും A grade ഉൾപ്പടെ ധാരാളം നേട്ടങ്ങൾ'
Easy English 👌 Rainbow
English ഭാഷ കൂടുതൽ എളുപ്പത്തിലാക്കാൻ ഈ വർഷം നടപ്പിലാക്കിയ പുതിയ പദ്ധതി.
എല്ലാ കുട്ടികൾക്കും work book കൾ നൽകി. രക്ഷിതാക്കൾക്ക് CPTA കളിൽ പ്രത്യേക ക്ലാസ്സുകൾ നടത്തി.
മുൻ സാരഥികൾ
1924- ശ്രീ' ടി.ശങ്കരൻ നായർ
ശ്രീ.പി.ഗോപാലൻ നായർ
ശ്രീ. പാപ്പു എഴുത്തച്ഛൻ
........: തുടങ്ങി ഒരു പാട് പ്രധാനാധ്യാപകർ ഈ വിദ്യാലയത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.....