ജി എൽ .പി. എസ് ഹരിപ്പാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹരിപ്പാട് മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നു. 2017 ജൂൺ 1 ന് ഹരിപ്പാട് ഗവണ്മെന്റ് ഹൈയർസെക്കണ്ടറി സ്കൂളിന് കിഴക്കു വശത്തായി പുതിയ സ്കൂൾകെട്ടിടം നഗരസഭാ അദ്ധ്യക്ഷ ശ്രീമതി സുധ സുശീലൻ ഉദ്‌ഘാടനം ചെയ്തു.
| ജി എൽ .പി. എസ് ഹരിപ്പാട് | |
|---|---|
| വിലാസം | |
ഹരിപ്പാട് ഹരിപ്പാട് പി.ഒ. , 690514 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 0479 2404733 |
| ഇമെയിൽ | 35405haripad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35405 (സമേതം) |
| യുഡൈസ് കോഡ് | 32110500704 |
| വിക്കിഡാറ്റ | Q87478362 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ഹരിപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ഹരിപ്പാട് |
| താലൂക്ക് | കാർത്തികപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 19 |
| പെൺകുട്ടികൾ | 8 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽ ജയശ്രീ അമ്മാൾ |
| പി.ടി.എ. പ്രസിഡണ്ട് | കാർത്തികേയൻ നായർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു എസ് കുമാർ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Sajit.T |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1 964 ൽ സ്ഥാപിതമായതാണ് ഈ സ്ക്കൂൾ. അക്കാലത്ത് ബോയിസ് ഹൈസ്ക്കൂളിനൊപ്പം ആണ് പ്രവർത്തിച്ചിരുന്നത്. കുട്ടികളുടെ എണ്ണം കൂടിയപ്പോൾ അത് ബോയിസ് ഗ്രൗണ്ടിലേക്ക് മാറ്റി. 2017 ജൂൺ 1 ന് ഹരിപ്പാട് ഗവണ്മെന്റ് ഹൈയർസെക്കണ്ടറി സ്കൂളിന് കിഴക്കു വശത്തായി പുതിയ സ്കൂൾകെട്ടിടം നഗരസഭാ അദ്ധ്യക്ഷ ശ്രീമതി സുധ സുശീലൻ ഉദ്‌ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
2017 ജൂൺ 1 മുതൽ ഹരിപ്പാട് ഗവണ്മെന്റ് ഹൈയർസെക്കണ്ടറി സ്കൂളിന് കിഴക്കു വശത്തായി പുതിയ സ്കൂൾകെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.വൈദ്യുതീകരിച്ച അഞ്ച് ക്ലാസ്സ്മുറികളോടുകൂടിയ കെട്ടിടത്തിൽ ബ്രോഡ്ബാൻഡ് കണക്ഷനോടുകൂടിയ കമ്പ്യൂട്ടർ സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രമേശൻ
- ശ്രീലത
- ജോളി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.281531, 76.453417 |zoom=13}}