എൽപിഎസ് കഞ്ഞിക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കഞ്ഞികുഴിക്കും കളത്തിൽപ്പടിക്കും ഇടയിൽ കഞ്ഞിക്കുഴി പാലത്തിനു സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് കെ കെ റോഡിനോട് ചേർന്നാണ് ഈ സ്കൂൾ
എൽപിഎസ് കഞ്ഞിക്കുഴി | |
---|---|
വിലാസം | |
വടവാതൂർ വടവാതൂർ പി.ഒ. , 686010 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1879 |
വിവരങ്ങൾ | |
ഇമെയിൽ | kanjikuzhylps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33415 (സമേതം) |
യുഡൈസ് കോഡ് | 32100600602 |
വിക്കിഡാറ്റ | Q87660691 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | Permanent -1, Daily wage -3 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ജിഷാ മേരി ജോൺ |
പ്രധാന അദ്ധ്യാപിക | ജിഷാ മേരി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ടിൻസി സേവിയർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിലു തോമസ് |
അവസാനം തിരുത്തിയത് | |
30-12-2021 | Alp.balachandran |
ചരിത്രം
1879 ഇൽമിഷനറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ കാലക്രമേണ മാങ്ങാനം സെൻറ് പീറ്റേഴ്സ് മാർത്തോമാ ഇടവക ഏറ്റെടുത്തു. വിജയപുരം പഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഇന്നും കുട്ടികൾക്ക് അറിവ് പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു . പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ പ്റമുഖ സ്ഥാനം കൈകാര്യം ചെയ്യുന്നവരാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|