ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുന്ന്'
ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന് | |
---|---|
വിലാസം | |
പള്ളിക്കുന്ന് പള്ളിക്കുന്ന്.പി.ഒ, , വയനാട് 673122 , വയനാട് ജില്ല | |
സ്ഥാപിതം | 06 - 09 - 1983 |
വിവരങ്ങൾ | |
ഫോൺ | 04936286773 |
ഇമെയിൽ | lmhspallikunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെസി തോമസ് |
അവസാനം തിരുത്തിയത് | |
29-12-2021 | Balankarimbil |
ചരിത്രം
1983 - ൽ പെൺകുട്ടികൾക്കായി ആരംഭിച്ച ഹൈസ്കൂൾ ആണ് ഇത്. 2003 സെപ്തംമ്പറിൽ മിക്സഡ് സ്കൂളാക്കി മാറ്റി...
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനില കെട്ടിടത്തിലാണ് സ്കൂൾ പ്റവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ലബോറട്ടറി,ലൈബ്ററി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2014 ൽ പുതുതായി ഹയർ സെക്കന്ഡറി ആരംഭിച്ചു. സയൻസ്, കൊമേഴ്സ് കോഴ്സുകൾ ഉണ്ട്...
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്റോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോഴിക്കോട് രൂപതാ എഡ്യൂക്കേഷണൽ സൊസൈററി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ഏലി വി.ജെ |ഏ. ജെ ഡയസ് | ഇ. വൈ. ജോർജ്| .കെ. കെ.രാധാകൃഷ്ണന് | പി. എം. ജോസ് | പി. ഒ. ജോസഫ് | ലൂവിസ് മാത്യു | സുരേഷ് ബാബു സി പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദീപ. കെ. ജി ബി.എസ് സി ഫസ്ററ് റാങ്ക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}