സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെങ്ങിനിപ്പടി യു പി സ്കൂൾ
വിലാസം
തളാപ്പ്

തളാപ്പ്,പോസ്റ്റ് സിവിൽ സ്റ്റേഷൻ
,
670002
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽschool13655@gmail.com
കോഡുകൾ
സ്കൂൾ കോഡ്13655 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി സി സുനില
അവസാനം തിരുത്തിയത്
29-12-2021Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്നും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .ശ്രീ.എൻ .കൃഷ്ണപ്പണിക്കർ ആയിരുന്നു ആദ്യത്തെ മാനേജർ .1970 ൽ മോഡൽ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു .പഠനത്തിലും കലാകായിക രംഗങ്ങളിലും ഉയർന്നപദവിയിലെത്തിയ പലരും ഇവിടുത്തെ വിദ്യാർത്ഥികൾ ആയിരുന്നു .

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളം ,ശുചിമുറി ,സ്വന്തമായി വാഹന സൗകര്യം ,കളിയുപകരണങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ തരം ക്ലബ്ബ്കൾ, സംഗീത പഠനം.

മാനേജ്‌മെന്റ്

ശ്രീ.ടി.വികണ്ണൻ .


മുൻസാരഥികൾ

  • ശ്രീ.എൻ.കൃഷ്ണപ്പണിക്കർ
  • ടി.വി നാരായണി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.ബാബു ഭരദ്വാജ്
  • പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.കണ്ണൂർ രാജൻ
  • നേത്ര രോഗ വിദഗ്ധൻ ഡോ.ജെയ്‌സൺ
  • ഡോ.പ്രീത തുടങ്ങിയവർ


വഴികാട്ടി

{{#multimaps: 11.885118, 75.372731 | width=800px | zoom=12 }}