ചെങ്ങിനിപ്പടി യു പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1890 ൽ ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്നും നല്ലനിലയിൽ പ്രവർത്തിച്ചു വരുന്നു .ശ്രീ.എൻ .കൃഷ്ണപ്പണിക്കർ ആയിരുന്നു ആദ്യത്തെ മാനേജർ .1970 ൽ മോഡൽ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു .പഠനത്തിലും കലാകായിക രംഗങ്ങളിലും ഉയർന്നപദവിയിലെത്തിയ പലരും ഇവിടുത്തെ വിദ്യാർത്ഥികൾ ആയിരുന്നു .